Marketing Feature

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
യു കെ യൂണിവേഴ്സിറ്റികളിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിന് വിദേശ വിദ്യാർത്ഥികൾ കുറയുന്നു; ഉന്നത വിദ്യാഭ്യാസ മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മുന്നറിയിപ്പ്
ലോകത്തിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്സിറ്റികളുടെ റാങ്കിങ് ലിസ്റ്റിൽ രണ്ട് ലണ്ടൻ യൂണിവേഴ്സിറ്റികളും; ആഗോളതലത്തിലെ മികച്ച 1500 യൂണിവേഴ്സിറ്റികളിൽ കേംബ്രിഡ്ജും ഓക്സ്ഫോർഡും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 93.12 ശതമാനം;  കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു; 99.91 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്; വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ: 94.25 ശതമാനം; വിഷയങ്ങളിൽ പരാജയപ്പെട്ടവർക്കുള്ള പരീക്ഷ ഇനി സപ്ലിമെന്ററി എന്നറിയപ്പെടും
സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.33 ശതമാനം; കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുശതമാനം കുറവ്; 99.91 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമത്; ഇത്തവണ ശതമാനം അനുസരിച്ച് ഗ്രേഡ് തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ; പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിട്ടില്ല
സിബിഎസ്ഇ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷാ ഫലങ്ങൾ നാളെ പ്രഖ്യാപിക്കുമെന്ന നോട്ടീസ് വ്യാജം; പഠിതാക്കൾ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ പറ്റിക്കാനായി സോഷ്യൽ മീഡിയയിൽ വിരുതന്മാർ; ലോഗോയും ഡയറക്ടറുടെ ഒപ്പും സഹിതം വ്യാജൻ; ഔദ്യോഗിക അറിയിപ്പ് വൈകാതെ
സ്പ്രിങ്ജർ നേച്ചർ കണ്ടെത്തിയ മികവുള്ള ഗവേഷണ വിദ്യാർത്ഥികളിൽ കാട്ടക്കടക്കാരനും; അന്താരാഷ്ട്ര അക്കാദമിക പ്രസാദക കമ്പനിയുടെ ഇന്ത്യയിൽ നടത്തുന്ന ഗവേഷണ ഉന്നമനത്തിനുള്ള പരിപാടികളിൽ മണികണ്ഠനും ഭാഗമാവും
അദ്ധ്യാപക നിയമനം അടിമുടി അഴിച്ചുപണിയാൻ യു ജി സി; അക്കാദമിക് യോഗ്യതകൾ ഇല്ലെങ്കിലും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അദ്ധ്യാപകരാകാം; പ്രൊഫസഴ്‌സ് ഓഫ് പ്രാക്ടീസ് എന്ന പേരിൽ വിദഗ്ധരെ ഫാക്കൽറ്റി അംഗങ്ങളായി നിയമിക്കാൻ പദ്ധതി
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 94.40 ശതമാനം; 99.8 ശതമാനം നേടി തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്; ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ച വച്ച് പെൺകുട്ടികൾ; സിബിഎസ്ഇ 10, 12 ക്ലാസ് ഫലങ്ങൾ ഒരേദിവസം പ്രഖ്യാപിക്കുന്നത് ഇതാദ്യം