Money

രണ്ട് വര്‍ഷത്തിനിടെ ഒറ്റ ബിഗ് ഹിറ്റ് സിനിമ പോലുമില്ല; എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി;  ആസ്തിയില്‍ ബോളിവുഡില്‍ മുന്നിലുള്ളത് കിങ് ഖാന്‍ മാത്രം; കോടികള്‍ വാരിക്കൂട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമ ജൂഹി ചൗള
ബിറ്റ്‌കോയിന്‍ വില തകര്‍ന്നടിഞ്ഞതോടെ ആഗോള ക്രിപ്റ്റോ വിപണി ആശങ്കയില്‍; ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി സാധ്യതകളെക്കുറിച്ച് നിക്ഷേപകരില്‍ അനിശ്ചിതത്വം നിറയുന്നു
എന്തേ..നിനക്ക് ഇത്ര ദേഷ്യം..; ഓണം കഴിഞ്ഞ് ക്രിസ്തുമസ് അടുക്കാറായിട്ടും പിടിതരാതെ തങ്കം; സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഉയർന്നു; വില 94,000 കടന്നു; ഇനി എന്ത് ചെയ്യുമെന്നറിയാതെ ഉടമകൾ; റോക്കറ്റ് കുതിപ്പിൽ അമ്പരന്ന് ഉപഭോക്താക്കൾ