Money - Page 2

കേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാം
ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും
ബ്രിട്ടീഷ് നിയന്ത്രണങ്ങള്‍ ചൈനയുടെ താത്പര്യങ്ങള്‍ക്ക് എതിരാവുന്നു; മറികടക്കാന്‍ എച്ച് എസ് ബി സിയെ രണ്ടാക്കും; ചൈനയ്ക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമായി പുതിയ എച്ച് എസ് ബി സി വരുമ്പോള്‍ പാശ്ചാത്യ നിയന്ത്രണങ്ങള്‍ നടക്കില്ല