Money - Page 3

വേതനമില്ലാ വേലയ്ക്ക് വിരാമം; ജീവനക്കാർക്ക് ചരിത്ര വിജയം..; എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റെൻഡർമാരുടെ കരാർ സമരം അവസാനിച്ചു; യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് കമ്പനി
സുനാമിയിൽ സർവവും നഷ്ടപ്പെട്ടു; പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നേടിയത് സിവിൽ സർവീസ്; ഐ.എ.എസായി ഐശ്വര്യ, ഐ.പി.എസായി സുഷ്മിത; സഹോദരിമാരുടേത് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ജീവിത വിജയം
94-ാം വയസ്സില്‍ വാറന്‍ ബഫറ്റ് റിട്ടയര്‍ ചെയ്യുന്നു; നിക്ഷേപ വിപണിയില്‍ ഞെട്ടല്‍; ലോകം ഇന്നേവരെ കണ്ട ഏറ്റവും പ്രഗത്ഭനായ നിക്ഷേപകന്റെ തീരുമാനം വര്ഷങ്ങളായി കാത്തിരുന്നത്
ചൈനയെ പൂര്‍ണമായും കൈവിടാനൊരുങ്ങി ആപ്പിള്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ ലോട്ടറി അടിച്ചത് ഇന്ത്യക്ക്; ഐഫോണ്‍ നിര്‍മാണം പൂര്‍ണമായും നീക്കുന്നത് ഇന്ത്യയിലേക്ക്; ആപ്പിള്‍ സിറ്റികള്‍ കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍
ട്രംപിന്റെ മനം മാറ്റത്തില്‍ ലോക വിപണി ഉണര്‍ന്നതോടെ പണികിട്ടിയത് ചൈനക്ക്; ചൈനീസ് കറന്‍സിയുടെ വീഴ്ച്ചയും ഓഹരി വിപണിയുടെ തളര്‍ച്ചയും ചൈനയുടെ മുന്നേറ്റത്തിന് വിനയാകും; ട്രംപിനോട് മത്സരിക്കാനിറങ്ങി ചൈന പണി വാങ്ങിയ കഥ
ട്രംപിന്റെ ടാരിഫ് യുദ്ധത്തെ ചെറുക്കാന്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 15 ലക്ഷം ഐഫോണുകള്‍; ചരക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉത്പന്നം അമേരിക്കയില്‍ എത്തിച്ചത് ട്രംപിന്റെ ടാരിഫ് പ്രഖ്യാപനം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്
ട്രംപ് മൂന്ന് മാസത്തേക്ക് താരിഫ് വര്‍ധന തടഞ്ഞത് ലോക വിപണി കരകയറാതെ തുടര്‍ന്നതോടെ ഗതികെട്ട്; ഞൊടിയിടയില്‍ ഷെയര്‍ മാര്‍ക്കറ്റ് ഉയര്‍ന്ന് പൊങ്ങി; ചൈനക്ക് താരിഫ് വീണ്ടും വര്‍ധിപ്പിച്ചത് പ്രതിസന്ധി നിലനിര്‍ത്തും; അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്കെല്ലാം വില ഉയരും