News

കെടിയു താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി; സർക്കാർ നീക്കം വിസി നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ; സർക്കാർ നൽകിയ മൂന്നം​ഗ പട്ടികയിൽ നിന്നും നിയമനം നൽകണമെന്ന് ആവശ്യം
ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ബോട്ടുടമ 40 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി; അപൂര്‍വമായ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട ജില്ലാ കമ്മിഷന്‍; കോടതി ചെലവും ചേര്‍ത്ത് നല്‍കാന്‍ വിധിച്ചത് മരിച്ചയാളുടെ പ്രായം കൂടി കണക്കിലെടുത്ത്
പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു; പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് പിഴയടിച്ച് മോട്ടോര്‍ വാഹനവകുപ്പ്
വർണ്ണ വിവേചനത്തെ വെല്ലുവിളിച്ച് മോഡലിംഗ് രംഗത്ത് തിളങ്ങി; സമൂഹ മാധ്യമങ്ങളിലൂടെ ഇൻഫ്ളുവൻസറായും സാന്നിധ്യമറിയിച്ചു; വിവാഹത്തിനായി കുടുംബമറിയാതെ 6 ലക്ഷം കടമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ മാനസിക സമ്മർദ്ദത്തിലായി; അമിതമായി ഉറക്കഗുളികൾ കഴിച്ച് സാൻ റീച്ചൽ ഗാന്ധി ജീവനൊടുക്കി; മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കുറിപ്പ്
വിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയില്‍; മൃതദേഹം ആദ്യം കണ്ടത് നിതീഷും വീട്ടുജോലിക്കാരിയും; ദുരൂഹതകള്‍ക്കിടെ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അതിവേഗ നീക്കവുമായി നിധീഷ്; എന്റെ മക്കളെ നാട്ടില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ച് വിപഞ്ചികയുടെ അമ്മ; അവസാന നിമിഷത്തില്‍ സംസ്‌കാരം മാറ്റിവപ്പിച്ച് കോണ്‍സുലേറ്റിന്റെ നിര്‍ണായക ഇടപെടല്‍; മകള്‍ക്കും കുഞ്ഞിനും നീതി ലഭിക്കാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ കുടുംബം
ബെവ്കോ കൊച്ചറ ഔട്ട്ലെറ്റില്‍ വിജിലന്‍സ് റെയ്ഡ്; ജീവനക്കാരന്റെ കാറില്‍ നിന്ന് പിടികൂടിയ പണത്തിന് രേഖയുണ്ടാക്കി രക്ഷപ്പെടാന്‍ നീക്കം; വിജിലന്‍സ് പിടിച്ചെടുത്ത പണം വായ്പ വാങ്ങിയതാണെന്ന് ആരോപണ വിധേയന്‍
ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തുന്ന സംഘടിത കൊലപാതകം; ലൈംഗിക ചൂഷണത്തിനെതിരെ ആ ധീര വിദ്യാർത്ഥി ശബ്ദമുയർത്തിയിട്ടും നീതി ലഭിച്ചില്ല; രാജ്യം ആഗ്രഹിക്കുന്നത് മൗനമല്ല മറുപടി; ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ്
നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധിക തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍; ശരീരത്തില്‍ പല ഭാഗത്തും മുറിവുകള്‍; പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; തിരുനെല്‍വേലി സ്വദേശി അറസ്റ്റില്‍