MINI SCREEN

മലയാളം വിനോദ ചാനല്‍ രംഗത്തെ എക്കാലത്തെയും നമ്പര്‍ വണ്‍ ചാനല്‍; അംബാനി ഏറ്റെടുത്തതോടെ ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; 80 പേര്‍ക്ക് നോട്ടീസ് നല്‍കി; പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം; ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നത് മലയാളത്തില്‍ ആദ്യം
കാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ
കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടര്‍ പിന്നോട്ട്; രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഒരുങ്ങി രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 ന്യൂസ് ചാനല്‍; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാമത്; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
കോളീന്‍ റൂണിയെ രണ്ടാമതാക്കി ഐ ആം എ സെലിബ്രിറ്റി കിരീടം നേടി കാട്ടില്‍ നിന്ന് മടങ്ങി ഡാനി ജോണ്‍സ്;  മൂന്നാമതെത്തിയത്  പള്ളിവികാരിയായ റിച്ചാര്‍ഡ് കോള്‍; അവസാന ഡിന്നര്‍ കഴിച്ച് ഫൈനലിസ്റ്റുകള്‍ മടങ്ങി