FESTIVAL

വിഷുവിന് മുമ്പ് ഈ ചെറിയ കാര്യങ്ങള്‍ ചെയ്തു നോക്കു; പുതിയ വര്‍ഷം സമൃദ്ധിയോടെയും സന്തോഷത്തോടെയും നിറയും; ഇത് ആചാരപരമായ വിശ്വാസമാണ്; എന്തൊക്കെ എന്ന് നോക്കാം
വിഷുക്കണിയു, വിഷുകൈനീട്ടവും കഴിഞ്ഞാല്‍ പിന്നെ പ്രധാനം വിഷു സദ്യയാണ്; ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയില്‍ വിളമ്പേണ്ടത്; തൊടിയില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ വിഷു സദ്യയുടെ പ്രത്യേകത; ഈ വിഷുവിന് വിളമ്പാം 10 നാടന്‍ വിഭവങ്ങള്‍
വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ നിറയുന്നത് കണിക്കൊന്നയുടെ ചിത്രമാണ്; പൊന്‍പുഷ്പം ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ലെന്ന് വിശ്വാസം; കൊന്നയ്ക്ക് ഇത്രയും പ്രാധാന്യം വന്നതിന് പിന്നില്‍ രസകരമായ കഥ വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്; അതിങ്ങനെയാണ്
വിഷുവിന് ഏറ്റവും പ്രാധാന്യം നിറഞ്ഞത് വിഷുക്കണി; ഓരോ പ്രദേശത്തും വിഷുക്കണി ഒരുക്കുന്നത് പല രീതിയില്‍; കണിയൊരുക്കല്‍ എങ്ങനെയാകാം; എന്തെല്ലാം ശ്രദ്ധിക്കാം
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷം; വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത കൊല്ലക്കാലം വരെ നില്‍ക്കുന്നു എന്ന് വിശ്വാസം; നരകാസുര വധവും രാവണ വധവും വിഷുവിന്റെ ഐതിഹ്യം
റമദാന്‍ ആഘോഷമാക്കാന്‍ ഒരു യാത്ര ആയാലോ; റമദാന്‍ മാസത്തില്‍ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് പോകാന്‍ ഏറ്റവും അനുയോജ്യമായ കുറച്ച് സ്ഥലങ്ങള്‍ ഇതാ
റംസാന്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസ ലോകം; ഇക്കുറി പെരുന്നാള്‍ ആഘോഷം യുഎഇയിലാണോ; എങ്കില്‍ അടിച്ചു പൊളിക്കാന്‍ അറിയേണ്ടതെല്ലാം; എവിടെ പോവണം? എങ്ങനെ പോകണം? അറിയാം
ബെംഗളൂരു നിവാസികള്‍ക്ക് പുണ്യ റമദാന്‍ മാസം ആഘോഷമാക്കാന്‍ പ്രത്യേക പരിപാടികള്‍; ഉത്സവ ഡൈനിംഗ് അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ച് നിരവധി വേദികള്‍ വാഗ്ദാനം ചെയ്ത് നഗരം; ആഘോഷരാവില്‍ മികച്ച ഡൈനിങ് ഒരുക്കി നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍; ഈദ് ആസ്വദിക്കാന്‍ ബെംഗളൂരിലെ ഏറ്റവും മികച്ച എട്ട് സ്ഥലങ്ങള്‍ ഇതാ
പുണ്യത്തിന്റെ ആഘോഷമായി റംസാന്‍; ആദ്യ പത്ത് അനുഗ്രഹത്തിന്റെ ദിനങ്ങള്‍; രണ്ടാമത്തെ പത്ത് ദിനങ്ങള്‍ പാപമോചനത്തിന്റെ ദിനങ്ങള്‍; ആഘോഷം അവസാന ഘട്ടത്തില്‍; അറിയാം പ്രാധാന്യവും ചരിത്രവും
ദേവാലയങ്ങളില്‍ മണി മുഴങ്ങി; പ്രത്യാശയുടെ ദീപങ്ങള്‍ തെളിഞ്ഞു; തിരുപ്പിറവി ആഘോഷത്തില്‍ മുഴുകി വിശ്വാസികള്‍; യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യാശ പരക്കട്ടെ എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; വിശുദ്ധ കവാടം തുറന്നതോടെ വിശുദ്ധ വര്‍ഷാഘോഷങ്ങള്‍ക്കും തുടക്കമായി
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍; പള്ളികളില്‍ പാതിരാ കുര്‍ബ്ബാനകളും പ്രത്യേക പ്രാര്‍ഥനകളും; സാഹോദര്യ സ്നേഹത്തിന്റെ ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍