FESTIVAL - Page 2

പൊതുപണിമുടക്കൊന്നും തിരുമാന്ധാംകുന്നിലമ്മയുടെ പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല; വർഷത്തിൽ ഒരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി; പൂരം ഇന്ന് സമാപിക്കും
ഞാൻ വലിയവനാണെന്ന തോന്നലുള്ളവർ അതിൽ നിന്നും വിട്ട് ഇറങ്ങി വരിക.. പാവപ്പെട്ടവന്റെ കൂടെ ഈ ക്രിസ്തുമസ് ആഘോഷിക്കൂ.. വലിയ നക്ഷത്രങ്ങൾ ഇല്ലാതെ, വലിയ കേക്ക് മുറിക്കാതെ വലിയ പുൽകൂടില്ലാതെ, ചെറിയ പുൽക്കൂട്ടിൽ ചെറിയ ഉണ്ണിയേശുവിന്റെ വലിയ മഹത്വം കാണിക്കാൻ നമുക്കും ചെറുതാകാം: ക്രിസ്തുമസ് ആശംസകൾ നേർന്ന് ഫാ. ഡേവിസ് ചിറമേൽ
ഈ വർഷത്തെ വിദ്യാരംഭം ക്ഷേത്രത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ; ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കുന്നതിനാലും മൃത്യുയോഗം ഉള്ളതിനാലും വിദ്യാരംഭം ദക്ഷിണാമൂർത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തിൽ ആയിരിക്കണം; ഈ വർഷം ക്ഷേത്രങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തും വിദ്യാരംഭത്തിന് നിർബന്ധമായും ഇരുത്താൻ പാടില്ലെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കേരളം സൃഷ്ടിച്ച പരശുരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരം; എങ്കിൽ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങനെ കേരള രാജാവായ മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്‌ത്തി? ഐതിഹ്യങ്ങളുടെ കലവറയിൽ നിന്നും ഓണത്തെ കുറിച്ച് ഒരു കുസൃതി ചോദ്യം!