More

ആദ്യം പരിഗണിച്ചിരുന്നത് അർജുനന്റെ വേഷത്തിൽ; മീശയെടുക്കാൻ വിസമ്മതിച്ചതോടെ മഹാഭാരതത്തിലെ കർണ്ണനായി; താരത്തിന്റെ രൂപത്തെ ആസ്പദമാക്കി കർണ്ണ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു; മധു ഒരുക്കിയ രണ്ടാം വരവിലൂടെ മലയാളത്തിൽ അരങ്ങേറ്റം; ബോളിവുഡ് നടൻ പങ്കജ് ധീർ വിടപറയുമ്പോൾ
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വീട്ടിലെത്താന്‍ കൊതിച്ചെത്തി; വീട്ടിലെത്തും മുമ്പ് ദാരുണമായി അന്ത്യം;  തലശേരി - മാഹി ദേശീയപാതയിലെ ഉസൈന്‍മൊട്ടയില്‍ ഗള്‍ഫില്‍ നിന്നും മടങ്ങുകയായിരുന്ന പ്രവാസി കാറില്‍ സ്വകാര്യ ബസിടിച്ച് മരിച്ചു; നാടിന്് കണ്ണീരായി ഷാജി ജോസഫിന്റെ വിയോഗം
തൂവാനത്തുമ്പിയടക്കം പ്രമുഖ സിനിമകളുടെ നിര്‍മാതാവ്; ഇരുപത്തിയഞ്ച് സിനിമകളുടെ സഹസംവിധായകന്‍;  മൂന്ന് ദശാബ്ദകാലം മദ്രാസില്‍ സിനിമാരംഗത്ത് നിറഞ്ഞുനിന്ന പി സ്റ്റാന്‍ലി അന്തരിച്ചു
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു;  അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്താല്‍ ബംഗളൂരിലെ വസതിയില്‍; വിടവാങ്ങിയത് സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപര്‍