OBITUARYകോഴിക്കോട്ട് ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യംസ്വന്തം ലേഖകൻ14 Feb 2026 6:07 PM IST
OBITUARYചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു; വിട പറഞ്ഞത് തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിയായ അഭിനേത്രിസ്വന്തം ലേഖകൻ13 Feb 2026 5:23 PM IST
HOMAGEദുരന്തങ്ങള്‍ വിടാതെ വേട്ടയാടി നെല്‍സനെയും കുഞ്ഞുങ്ങളെയും; ആദ്യ ഭാര്യ ആറു വര്‍ഷം മുന്‍പ് അപകടത്തില്‍ വിട്ടു പോയപ്പോള്‍ കൂട്ടായെത്തിയ നിഷയും ഇപ്പോള്‍ ഓര്‍മ്മയായി; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാര്ത്തമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:57 AM IST
OBITUARYപരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചുസ്വന്തം ലേഖകൻ10 Feb 2026 10:35 PM IST
OBITUARYപാലായിലെ വാഹനാപകടം; സഹോദരന് പിന്നാലെ ചികിത്സയിലിരുന്ന 27കാരിയും മരിച്ചു: ശ്രീലക്ഷ്മിയുടെ മരണം ഏപ്രിലില്‍ വിവാഹം നടക്കാനിരിക്കെസ്വന്തം ലേഖകൻ9 Feb 2026 6:45 AM IST
HOMAGEകോണ്‍ഗ്രസ് നേതാവ് എം.മുരളി അന്തരിച്ചു; മാവേലിക്കരയില്‍ നിന്ന് നാല് തവണ എംഎല്‍എ; വിടവാങ്ങിയത് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ ജനപ്രതിനിധി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്സ്വന്തം ലേഖകൻ5 Feb 2026 11:10 AM IST
HOMAGEമലയാള സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറിയത് രാജാവിന്റെ മകനിലൂടെ; പ്രിയദർശൻ, തമ്പി കണ്ണന്താനം ചിത്രങ്ങളിലൂടെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പരമ്പര; 'പൈതൃക'ത്തിലൂടെ സ്റ്റേറ്റ് അവാർഡും ഫിലിംഫെയറും; ഒരൊറ്റ ദിവസം കൊണ്ട് ഒൻപത് പാട്ടുകൾ റെക്കോർഡ് ചെയ്ത അതുല്യ പ്രതിഭ; എസ്.പി വെങ്കിടേഷ് ഇനി ഓർമ്മസ്വന്തം ലേഖകൻ3 Feb 2026 12:44 PM IST
OBITUARYകേരളത്തെ വിറപ്പിച്ച നക്‌സലൈറ്റ് നായകന്‍! തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്‍; 18 കൊലക്കേസുകള്‍; ഒടുവില്‍ 'ആവേശം അറിവില്ലായ്മയായിരുന്നു' എന്ന കുറ്റസമ്മതവും! മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; വിടവാങ്ങുന്നത് തോക്ക് ഉപേക്ഷിച്ചു ബൈബിള്‍ എടുത്ത വിപ്ലവകാരിസ്വന്തം ലേഖകൻ31 Jan 2026 3:48 PM IST
HOMAGEപി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ അന്തരിച്ചു; അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞു വീണ ശ്രീനിവാസനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം: ഡല്‍ഹിയിലുള്ള ഉഷ ഉടന്‍ നാട്ടിലെത്തുംസ്വന്തം ലേഖകൻ30 Jan 2026 5:43 AM IST
OBITUARYഗുജറാത്തില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ചെങ്ങന്നൂര്‍ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 Jan 2026 6:01 PM IST
OBITUARYകുവൈത്തില്‍ മലയാളി യുവാവ് ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചുസ്വന്തം ലേഖകൻ26 Jan 2026 8:23 PM IST
OBITUARYവ്യവസായ പ്രമുഖന്‍ സേവ്യര്‍ സെബാസ്റ്റ്യന്‍ പുല്ലാംകളം അന്തരിച്ചു; എറണാകുളം ലിസി ഹോസ്പിറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു; വിട പറഞ്ഞത് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിസ്വന്തം ലേഖകൻ26 Jan 2026 3:46 PM IST