ATHLETICS

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
തടി കുറയ്ക്കാനുള്ള മരുന്ന് വിതരണം ആരംഭിച്ച് ബ്രിട്ടൻ; ആദ്യം ലഭിക്കുക നിശ്ചിത ശരീരഭാരമുള്ള 50,000 പേർക്ക്; സ്വകാര്യ ക്ലിനിക്കുകളിൽ ഒരു ഡോസിന് 30,000 രൂപ! പൊണ്ണത്തടി നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ ഇതൊരു നല്ല വാർത്ത
ഒരാൾ ആഴ്‌ച്ചയിൽ എത്ര മണിക്കൂർ എക്സർസൈസ് ചെയ്യണം? വെറുതെ നടന്നാൽ മതിയോ? ജിമ്മിൽ പോവേണ്ടത് ആവശ്യമാണോ? ഏത് സമയമാണ് എക്സർസൈസിന് കൂടുതൽ ഉചിതം? തടി കുറക്കാനും ആരോഗ്യം കാക്കാനും ശ്രമിക്കുന്നവർക്കായി
ഇരുപത്തിയഞ്ച് വർഷത്തിനിടെ ഇമാൻ അഹമ്മദ് ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു; ടെലിവിഷൻ കാണാനും സന്ദർശകരുമായി സംസാരിക്കാനും തുടങ്ങിയെന്ന് ഡോക്ടർമാർ; 500 കിലോ ഭരമുണ്ടായിരുന്ന ഇമാൻ സാധാരണ സ്ത്രീകളെ പോലെ ആകുമെന്ന പ്രതീക്ഷയോടെ ബന്ധുക്കൾ
78ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കിൽ ഉഷ സോമൻ; ലോകത്തിലെ ഏറ്റവും കഠിനമായ വ്യായാമമുറ ചെയ്ത് അദ്ഭുതപ്പെടുത്തി മോഡൽ മിലിന്ദ് സോമന്റെ അമ്മ; സാരിയുടുത്ത വയോധിക ഒരു മിനിട്ടും 20 സെക്കൻഡും പ്ലാങ്കിൽ തുടരുന്ന വീഡിയോ വൈറലാകുന്നു