ELECTIONS

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കുന്നവര്‍ എത്ര മുതിര്‍ന്നവരായാലും വച്ചുപൊറുപ്പിക്കില്ല; അച്ചടക്കത്തിന് മുന്‍തൂക്കം; വിമതസ്വരങ്ങള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല, വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് കൃത്യമായ മുന്നറിയിപ്പ്; കണ്ണൂരില്‍ ഒന്നും മിണ്ടാതെ പിജെ ഫാന്‍സ്; പ്രതിസന്ധി മറികടക്കാന്‍ പി ജയരാജന് സീറ്റ് നല്‍കിയേക്കും; പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥി ആര്?
മലബാറില്‍ കൈ വെക്കാന്‍ വന്‍നിര; ധര്‍മ്മടത്ത് ഷാഫി? കോഴിക്കോട്ടെ നാണക്കേട് മാറ്റാന്‍ മുരളീധരനും എത്തിയേക്കും; മുല്ലപ്പള്ളിയും സുധാകരനും മത്സരിക്കാന്‍ എത്തുമോ? മലബാര്‍ പിടിക്കാന്‍ ഹെവി വെയ്റ്റ് പടയൊരുക്കവുമായി കോണ്‍ഗ്രസ്
സ്വര്‍ണ്ണക്കൊള്ളയും പത്മകുമാറിന്റെ ജയില്‍വാസവും സിപിഎമ്മിന് തലവേദന; ആറന്മുളയില്‍ വീണയ്ക്ക് വെല്ലുവിളി ഭരണവിരുദ്ധ വികാരം; അടൂര്‍ പ്രകാശ് ഇറങ്ങിയാല്‍ കോന്നി മറിയും; പ്രതാപം വീണ്ടെടുക്കാന്‍ കൈപ്പത്തി; പത്തനംതിട്ടയില്‍ വീറും വാശിയും ഏറും; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല എങ്ങോട്ട്?
വാമനപുരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്: മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധനും പരിഗണനയില്‍; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
കൊല്ലത്ത് മുകേഷിന് സീറ്റില്ല? പകരം വരുന്നത് ജയമോഹനന്‍! ടേം വ്യവസ്ഥ കാറ്റില്‍ പറത്തി സ്ഥാനാര്‍ഥിത്വത്തിന് സിപിഐ; എക്കാലവും ഇടതിന് മേല്‍ക്കൈ ഉണ്ടാക്കിയ ജില്ലയില്‍ ഇക്കുറി ശക്തമായ പോരാട്ടത്തിന് യുഡിഎഫ്; ഐഷ പോറ്റിയുടെ വരവ് കെ എന്‍ ബാലഗോപാലിന് പരീക്ഷണമാകും; വിഷ്ണുനാഥും സി ആര്‍ മഹേഷും വീണ്ടും അങ്കത്തിന്; കൊല്ലം ഇക്കുറി എങ്ങോട്ട്?
100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി മിഷന്‍ 110 പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന്‍ -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?
മുസ്ലീം ലീഗില്‍ മൂന്ന് ടേം വ്യവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ്; വേങ്ങര വിട്ടു മലപ്പുറത്ത് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി; വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാടിനും ഇക്കുറി സീറ്റ് നല്‍കും;  കാസര്‍കോട് സീറ്റില്‍ നോട്ടമിട്ട് കെ എം ഷാജി; പി.കെ ഫിറോസ് കുന്ദമംഗലത്തും മത്സരിക്കും
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കും; ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും; ഫലമറിയാന്‍ ഒരുമാസം കാത്തിരിക്കേണ്ടി വരും; സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍
ഹാട്രിക് ലക്ഷ്യമിട്ട് പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍: ധര്‍മ്മടത്ത് വീണ്ടും ക്യാപ്റ്റന്‍ കളം നിറയും; എംവി ഗോവിന്ദന് സീറ്റ് നല്‍കില്ല, ശൈലജ ടീച്ചറെ വീണ്ടും മത്സരിപ്പിക്കും; ടേം വ്യവസ്ഥയില്‍ വ്യാപക ഇളവും നല്‍കും; എങ്ങനേയും അധികാരത്തില്‍ തുടരാന്‍ സിപിഎം
വേലിക്കകത്ത് അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്‍
കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ താളപ്പിഴ; 25 ലക്ഷം പേരെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍; രാജാജി മാത്യു തോമസിന്റെയും ഭാര്യയുടെയും പേര് വരെ പട്ടികയില്‍ നിന്ന് നീക്കി; എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം രണ്ടാഴ്ചയെങ്കിലും നീട്ടണം; തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്
ഡല്‍ഹിയില്‍ അധികാരം പോയെങ്കിലും ആം ആദ്മി വിപ്ലവം അവസാനിച്ചിട്ടില്ല! പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്; പഞ്ചാബില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്ന വിധിയാണിതെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍