ELECTIONS - Page 2

അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണോ എന്ന് ചോദ്യം;  വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം; അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം എന്ന് മറുപടി;  ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരന്‍; മാനിഫെസ്റ്റോ തിരുത്തിയത് എല്‍ഡിഎഫിന്റെ ഗതികേടെന്നും പരിഹാസം
ആ കല്ലറയില്‍ പോയ എത്ര പേര്‍  ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷന്‍ കൊടുക്കുമായിരുന്നു; ഐയും എയും പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു; ആ ആളുകള്‍ക്കെതിരെ പറയാന്‍ ധൈര്യം ഉണ്ടോ? ചാണ്ടി ഉമ്മന് മറുപടിയുമായി സഹോദരി ഭര്‍ത്താവ്
എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ട്; അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ ജാതി ബ്രാന്‍ഡുകളാക്കുന്നത്? ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകളെന്ന് സി എസ് സുജാത
കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ പങ്കെടുത്ത പ്രചാരണ പരിപാടിയില്‍ പേരുപറഞ്ഞില്ല; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ പിണങ്ങി; പ്രതിഷേധിച്ച് വേദി വിട്ട ശ്രീലേഖയെ ഒടുവില്‍ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചതോടെ നേതാക്കള്‍ക്ക് ആശ്വാസം
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കുമെന്ന പരാമര്‍ശം; പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍;  നടപടിയെടുക്കുന്നതില്‍ നിയമോപദേശവും തേടി
വിശ്വപൗരന്‍ കളം നിറഞ്ഞു; ജെന്‍സികള്‍ ഒഴുകിയെത്തി; 17 ദിവസം, 58 മണ്ഡലങ്ങള്‍; യുഡിഎഫിന്റെ ക്രൗഡ് പുള്ളര്‍ ആയി ശശി തരൂര്‍; ഒടുവില്‍ തരൂരിസത്തിനേയും ചേര്‍ത്ത് നിര്‍ത്തി കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രം; ലീഗിനും വേണ്ടത് തിരുവനന്തപുരം എംപിയെ; വിലപിടിപ്പുള്ള പ്രാസംഗികനായി തരൂര്‍ മാറിയ കഥ
സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം; വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം തള്ളി സമസ്ത നേതാവ്; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഭ്യേതര ഭാഷ ഒഴിവാക്കണമെന്നും കെ.എസ്. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍; മുനാഫിഖിന്റെ പണി പ്രയോഗിച്ചത് തരംപോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാണിക്കാനെന്ന് ആയിഷ ഫര്‍സാന
പ്രതാപന്‍ പകല്‍ കോണ്‍ഗ്രസ്, രാത്രി ബിജെപി; സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടിയുടെ ഡീല്‍ ഉറപ്പിച്ചു; മണലൂരില്‍ യുഡിഎഫിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും; ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും; മുന്നണികളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്