ELECTIONSകോളയാട് പഞ്ചായത്തിലെ 'നാത്തൂൻ പോരി'ൽ സിപിഎം സ്ഥാനാർത്ഥിക്ക് മിന്നും വിജയം; പരാജയപ്പെടുത്തിയത് മഹിളാ കോൺഗ്രസ് നേതാവ് രൂപയെ; 121 വോട്ടുകളുടെ ഭൂരിപക്ഷംസ്വന്തം ലേഖകൻ13 Dec 2025 1:45 PM IST
ELECTIONSകേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി തുണച്ചില്ല; മലയാലപ്പുഴ ഡിവിഷനിലെ സിപിഎം സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവിസ്വന്തം ലേഖകൻ13 Dec 2025 1:44 PM IST
ELECTIONSതൃപ്പൂണിത്തുറയിൽ ചരിത്ര വിജയം; ഇഞ്ചോടിച്ച് പോരാട്ടത്തിൽ നഗരസഭ ഭരണം പിടിച്ചെടുത്ത് ബിജെപി; എൻഡിഎയുടെ വിജയം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽസ്വന്തം ലേഖകൻ13 Dec 2025 1:37 PM IST
ELECTIONSരണ്ടുംകല്പിച്ച് ഒരേ കുടുംബത്തിൽ നിന്ന് അങ്കത്തിനിറങ്ങി; എന്നെ വിജയിപ്പിക്കണമേ...എന്ന് വീടുകൾ തോറും കയറിയിറങ്ങി ഒറ്റയ്ക്ക് പ്രചാരണം; അവസാനം ഫലത്തിലും കൗതുകം; ചർച്ചയായി പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിഅമ്മ മരുമകൾ പോര്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 1:26 PM IST
ELECTIONSഎന്എസ്എസില് കോളേജ് അധ്യാപിക നിയമനത്തിലെ അഴിമതിക്കഥ തുറന്നു പറഞ്ഞു; കുത്തിയോട്ടം ചര്ച്ചയാക്കിയും വോട്ടു കുറയ്ക്കാന് ശ്രമിച്ചു; എന് എസ് എസ് കോട്ടയില് മുന് ഡിജിപിയെ തോല്പ്പിക്കാനുള്ള അടിയൊഴുക്കു ശ്രമമെല്ലാം പാഴായി; സുകുമാരന് നായരുടെ വാക്ക് തിരുവനന്തപുരത്തുകാര് കേട്ടില്ല; അനന്തപുരിയില് താമര വിരിഞ്ഞു; അയ്യപ്പ സംഗമ പാക്കേജ് വിജയിച്ചില്ല; ശ്രീലേഖയുടേത് 'സമുദായത്തെ' തോല്പ്പിച്ച വിജയംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 1:19 PM IST
ELECTIONS'ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി'; കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് കനത്ത തോൽവി; ലതികാ സുഭാഷിന് കിട്ടിയത് വെറും 113 വോട്ട് മാത്രംസ്വന്തം ലേഖകൻ13 Dec 2025 1:01 PM IST
ELECTIONSപ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള് സ്വീകരിക്കാന് ബിജെപി മേയര് വരും! ബിജെപി പ്രവര്ത്തകരുടെ ആ സ്വപ്നം ഒടുവില് യാഥാര്ഥ്യമാകുന്നു; രാജീവ് ചന്ദ്രശേഖര് കടിഞ്ഞാണേന്തി മുന്നില് നിന്നപ്പോള് അനന്തപുരിയില് താമരത്തിളക്കം; തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റുകള്; സിപിഎമ്മിന്റെ അടിവേര് മാന്തി ബിജെപിയുടെ ചിരകാല സ്വപ്നം പൂവണിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:56 PM IST
ELECTIONSധര്മ്മശാസ്താവിന്റെ 'മേല്ശാന്തി' തിരഞ്ഞെടുപ്പു നറുക്കെടുപ്പിലൂടെ! അതേ അയ്യപ്പ ഹിതം തദ്ദേശത്തിലും; ശബരിമലയിലെ മെമ്പറിനെ തിരഞ്ഞെടുത്തതും നറുക്കെടുപ്പിലൂടെ; കേരളമാകെ അയ്യപ്പവികാരത്തില് സിപിഎം തോറ്റമ്പിയെങ്കിലും ശബരിമല വാര്ഡില് വിജയം; അയ്യപ്പന്റെ തദ്ദേശ പ്രതിനിധി ഉത്തമന്; സന്നിധാനം ഉള്പ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തും ഇടതിന്; അയ്യപ്പന് സന്നിധാനത്ത് പെരുത്തിഷ്ടം സിപിഎമ്മിനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:35 PM IST
ELECTIONSമക്കളെ നോക്കിക്കോ...നാലിരട്ടി സീറ്റ് വർധിപ്പിച്ച് ഞങ്ങൾ ഭരണം പിടിക്കും; കോൺഗ്രസ് ഉറപ്പായും കൂപ്പുകുത്തും..! ഏവരെയും ഞെട്ടിച്ച് തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; വൻ പ്രതീക്ഷയോടെ അരങ്ങിലെത്തി ഏഴ് സീറ്റുകളിലൊതുങ്ങി; ആ ആവേശ ഡാൻസ് വീണ്ടും ട്രോളുകളിൽ; ഗോപാൽ ജിയുടെ പ്രവചനം പാളിയത് എവിടെ?സ്വന്തം ലേഖകൻ13 Dec 2025 12:34 PM IST
ELECTIONSപ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ ഉപയോഗിച്ചതിന് പുലിവാല് പിടിച്ച മുഖം; വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതും തലവേദനയായി; ഇതാ..വിവാദങ്ങളെ എല്ലാം കാറ്റിൽപ്പറത്തി മുൻ ഡിജിപി; ശാസ്തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർഥി ശ്രീലേഖയ്ക്ക് മിന്നും വിജയം; എൽഡിഎഫിന് കനത്ത തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:10 PM IST
ELECTIONSഅലയടിച്ചത് ഭരണ വിരുദ്ധ വികാരം...; പിണറായി തള്ളുകള്ക്ക് ഇനി നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനമില്ല; ലോക്സഭാ തിരഞ്ഞെടുപ്പില് തോല്വിക്ക് പിന്നാലെ പ്രാദേശിക കരുത്തിലും തകര്ന്നടിഞ്ഞു; ബിജെപി വോട്ടു കൂട്ടിയിട്ടും യുഡിഎഫ് തകര്ന്നില്ലെന്നത് പിണറായി തന്ത്രങ്ങളുടെ തിരിച്ചടി; തിരുവനന്തപുരത്തെ 'കാവി' പുതയ്ക്കലും ഇനി കേരളം ചര്ച്ചയാകുംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:58 AM IST
ELECTIONSതിരുവനന്തപുരം കോര്പ്പറേഷനില് കോണ്ഗ്രസിന്റെ മേയര് സ്ഥാനാര്ഥി കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം; കവടിയാറില് ഡിവിഷനില് നിന്നും വിജയം; കോണ്ഗ്രസ് നില മെച്ചപ്പെടുത്തിയതും വൈഷ്ണ സുരേഷിന്റെ അട്ടിമറി വിജയവും യുഡിഎഫ് മുന്നണിക്ക് ആശ്വാസം; വോട്ടര്മാര്ക്ക് നന്ദി പറഞ്ഞ് ശബരീനാഥന്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:46 AM IST