- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷനില്‍ യുഡിഎഫ്; ജില്ലയില്‍ 48 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫ്, 21 ഇടത്ത് യു ഡി എഫ്, രണ്ടിടത്ത് തുല്യസീറ്റ്; എട്ട് നഗരസഭകളില്‍ എല്‍ ഡി എഫിന് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയം
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷനില്‍ യുഡിഎഫ്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്ത് എല്‍ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുകയാണ്.
11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ എട്ട് സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. എടക്കാട് ബ്ലോക്കില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ എട്ട് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി.
എട്ട് നഗരസഭകളില്‍ എല്‍ ഡി എഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലെ 36 ഡിവിഷനുകള്‍ വിജയിച്ച് യു ഡി എഫ് ഭരണം നിലനിര്‍ത്തി. എല്‍ ഡി എഫ് 15 സീറ്റും എന്‍ ഡി എ നാലും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.
ഗ്രാമപഞ്ചായത്തുകളിലെ സീറ്റ് നില
1. ആലക്കോട്: യു ഡി എഫ്:14, എല്‍ ഡി എഫ്: അഞ്ച്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (ആകെ സീറ്റ് 21)
2. അഞ്ചരക്കണ്ടി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ആറ് (ആകെ സീറ്റ് 17)
3. ആറളം: യു ഡി എഫ്: 13, എല്‍ ഡി എഫ്: ആറ്, (19)
4. അയ്യന്‍കുന്ന്: യു ഡി എഫ്: 14, എല്‍ ഡി എഫ്: ഒന്ന്, എന്‍ ഡി എ: ഒന്ന് (16)
5. അഴീക്കോട്: എല്‍ ഡി എഫ്: 15, യു ഡി എഫ്: ഏഴ്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (24)
6. ചപ്പാരപ്പടവ്: യു ഡി എഫ്: 11, എല്‍ ഡി എഫ്: എട്ട്, മറ്റുള്ളവര്‍: ഒന്ന് (20)
7. ചെമ്പിലോട്: എല്‍ ഡി എഫ്: 11, യു ഡി എഫ്: 10 (21)
8. ചെങ്ങളായി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ഒമ്പത് (20)
9. ചെറുകുന്ന്: എല്‍ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
10. ചെറുപുഴ: യു ഡി എഫ്: 13, എല്‍ ഡി എഫ്: ആറ്, മറ്റുള്ളവര്‍: ഒന്ന് (20)
11. ചെറുതാഴം: എല്‍ ഡി എഫ്: 19 (19)
12. ചിറക്കല്‍: എല്‍ഡിഎഫ്: 14, യു ഡി എഫ്: എട്ട്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ ഒന്ന് (24)
13. ചിറ്റാരിപ്പറമ്പ്: എല്‍ഡിഎഫ്: 14, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (17)
14. ചൊക്ലി: എല്‍ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍ 1 (19)
15. ധര്‍മ്മടം: എല്‍ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: മൂന്ന് (20)
16. എരമം-കുറ്റൂര്‍: എല്‍ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (19)
17. എരഞ്ഞോളി: എല്‍ ഡി എഫ്: 16, യു ഡി എഫ്: രണ്ട് (18)
18. എരുവേശ്ശി: യു ഡി എഫ്: എട്ട്, എല്‍ ഡി എഫ്: രണ്ട്, മറ്റുള്ളവര്‍: അഞ്ച് (15)
19. ഏഴോം: എല്‍ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
20. ഇരിക്കൂര്‍: യു ഡി എഫ്: 12, എല്‍ ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (14)
21. കടമ്പൂര്‍: എല്‍ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ്, മറ്റുള്ളവര്‍: ഒന്ന് (15)
22. കടന്നപ്പള്ളി-പാണപ്പുഴ: എല്‍ ഡി എഫ്: 15, യു ഡി എഫ്: ഒന്ന് (16)
23. കതിരൂര്‍: എല്‍ ഡി എഫ്: 20 (20)
24. കല്യാശ്ശേരി: എല്‍ ഡി എഫ്: 20 (20)
25. കണിച്ചാര്‍: യു ഡി എഫ്: 12 എല്‍ ഡി എഫ്: രണ്ട് (14)
26. കാങ്കോല്‍-ആലപ്പടമ്പ: എല്‍ ഡി എഫ്: 15 (15)
27. കണ്ണപുരം: എല്‍ ഡി എഫ്: 15 (15)
28. കരിവെള്ളൂര്‍-പെരളം: എല്‍ ഡി എഫ്: 16 (16)
29. കേളകം: യു ഡി എഫ്: ഒമ്പത്, എല്‍ ഡി എഫ്: അഞ്ച് (14)
30. കീഴല്ലൂര്‍: എല്‍ ഡി എഫ്: 12, യു ഡി എഫ്: നാല് (16)
31. കൊളച്ചേരി: യു ഡി എഫ്: 13, എല്‍ ഡി എഫ്: അഞ്ച്, എന്‍ ഡി എ: ഒന്ന് (19)
32. കോളയാട്: എല്‍ ഡി എഫ്: എട്ട്, യു ഡി എഫ്: ഏഴ് (15)
33. കൂടാളി: എല്‍ ഡി എഫ്: 12, യു ഡി എഫ്: എട്ട് (20)
34. കോട്ടയം: എല്‍ ഡി എഫ്: 14, യു ഡി എഫ്: ഒന്ന് (15)
35. കൊട്ടിയൂര്‍: യു ഡി എഫ്: 11, എല്‍ ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (14)
36. കുഞ്ഞിമംഗലം: എല്‍ ഡി എഫ്: 11, യു ഡി എഫ്: നാല് (15)
37. കുന്നോത്ത് പറമ്പ്: യു ഡി എഫ്: 11, എല്‍ ഡി എഫ്: ഒമ്പത്, എന്‍ ഡി എ: മൂന്ന് (23)
38. കുറുമാത്തൂര്‍: എല്‍ ഡി എഫ്: 14, യു ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍: ഒന്ന് (20)
39. കുറ്റിയാട്ടൂര്‍: എല്‍ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, മറ്റുള്ളവര്‍: ഒന്ന് (18)
40. മാടായി: യു ഡി എഫ്:17, എല്‍ ഡി എഫ്: നാല്, മറ്റുള്ളവര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ): ഒന്ന് (22)
41. മലപ്പട്ടം: എല്‍ ഡി എഫ്: 13, യു ഡി എഫ്: ഒന്ന് (14)
42. മാലൂര്‍: എല്‍ ഡി എഫ്: 11, യു ഡി എഫ്: നാല്, മറ്റുള്ളവര്‍: ഒന്ന് (16)
43. മാങ്ങാട്ടിടം: എല്‍ ഡി എഫ്: 19, യു ഡി എഫ്: ഒന്ന്, മറ്റുള്ളവര്‍: ഒന്ന് (21)
44. മാട്ടൂല്‍: യു ഡി എഫ്: 18, എല്‍ ഡി എഫ്: ഒന്ന്, (19)
45. മയ്യില്‍: എല്‍ ഡി എഫ്: 14, യു ഡി എഫ്: നാല്, മറ്റുള്ളവര്‍: ഒന്ന് (19)
46. മൊകേരി: എല്‍ ഡി എഫ്: 12, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: ഒന്ന് (15)
47. മുണ്ടേരി: എല്‍ ഡി എഫ്: 11, യു ഡി എഫ്: 11 (22)
48. മുഴക്കുന്ന്: എല്‍ ഡി എഫ്: എട്ട്, യു ഡി എഫ്: അഞ്ച്, എന്‍ ഡി എ: രണ്ട്, മറ്റുള്ളവര്‍: ഒന്ന് (16)
49. മുഴപ്പിലങ്ങാട്: എല്‍ ഡി എഫ്: 11, യു ഡി എഫ്: രണ്ട്, മറ്റുള്ളവര്‍ (എസ്ഡിപിഐ): നാല് (17)
50. നടുവില്‍: യു ഡി എഫ്: 14, എല്‍ ഡി എഫ്: നാല്, മറ്റുള്ളവര്‍: രണ്ട് (20)
51. നാറാത്ത്: യു ഡി എഫ്: 11, എല്‍ ഡി എഫ്: ഏഴ് (18)
52. ന്യൂ മാഹി: എല്‍ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
53. പടിയൂര്‍-കല്ല്യാട്: എല്‍ ഡി എഫ്: 10, യു ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍: ഒന്ന് (16)
54. പന്ന്യന്നൂര്‍: എല്‍ ഡി എഫ്: 16 (16)
55. പാപ്പിനിശ്ശേരി: എല്‍ ഡി എഫ്: 16, യു ഡി എഫ്: നാല്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ (എസ്ഡിപിഐ): ഒന്ന് (22)
56. പരിയാരം: എല്‍ ഡി എഫ്: 13, യു ഡി എഫ്: എട്ട് (21)
57. പാട്യം: എല്‍ ഡി എഫ്: 16, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: രണ്ട് (20)
58. പട്ടുവം: എല്‍ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
59. പായം: എല്‍ ഡി എഫ്: 13, യു ഡി എഫ്: ആറ് (19)
60. പയ്യാവൂര്‍: യു ഡി എഫ്: 13, എല്‍ ഡി എഫ്: നാല് (17)
61. പെരളശ്ശേരി: എല്‍ ഡി എഫ്: 15, യു ഡി എഫ്: നാല് (19)
62. പേരാവൂര്‍: എല്‍ ഡി എഫ്: 10, യു ഡി എഫ്: ആറ്, എന്‍ ഡി എ: ഒന്ന് (17)
63. പെരിങ്ങോം-വയക്കര: എല്‍ ഡി എഫ്: 12, യു ഡി എഫ്: ഏഴ് (19)
64. പിണറായി: എല്‍ ഡി എഫ്: 21 (21)
65. രാമന്തളി: എല്‍ ഡി എഫ്: 11, യു ഡി എഫ്: ഏഴ് (18)
66. തില്ലങ്കേരി: എല്‍ ഡി എഫ്: 10, യു ഡി എഫ്: രണ്ട്, എന്‍ ഡി എ: രണ്ട് (14)
67. തൃപ്പങ്ങോട്ടൂര്‍: യു ഡി എഫ്: 10, എല്‍ ഡി എഫ്: നാല്, എന്‍ ഡി എ: നാല്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (19)
68. ഉദയഗിരി: യു ഡി എഫ്:11, എല്‍ ഡി എഫ്: മൂന്ന്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (15)
69. ഉളിക്കല്‍: യു ഡി എഫ്: 15, എല്‍ ഡി എഫ്: അഞ്ച്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): രണ്ട് (22)
70. വളപട്ടണം: യു ഡി എഫ്: 10, എല്‍ ഡി എഫ്: ഒന്ന്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ (എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഒന്ന് വീതം): രണ്ട്, (14)
71. വേങ്ങാട്: എല്‍ ഡി എഫ്: 16, യു ഡി എഫ്: ഏഴ് (23)
ബ്ലോക്ക് പഞ്ചായത്ത്
1. പയ്യന്നൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
2. കല്യാശ്ശേരി-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 11, യു ഡി എഫ്: അഞ്ച് (16)
3. തളിപ്പറമ്പ്: യു ഡി എഫ്: എട്ട്, സ്വതന്ത്ര: ഒന്ന്, എല്‍ ഡി എഫ്: എട്ട് (17)
4. ഇരിക്കൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 10, യു ഡി എഫ്: അഞ്ച് (15)
5. കണ്ണൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
6. എടക്കാട് (തുല്യനില): എല്‍ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ് (14)
7. തലശ്ശേരി-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
8. കൂത്തുപറമ്പ്-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 12, യു ഡി എഫ്: മൂന്ന് (15)
9. പാനൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 14 (14)
10. ഇരിട്ടി-എല്‍ഡിഎഫ്: എല്‍ ഡി എഫ്: ഏഴ്, യു ഡി എഫ്: ആറ്, മറ്റുള്ളവര്‍ (എന്‍സിപി എസ്സിപി): ഒന്ന് (14)
11. പേരാവൂര്‍-യുഡിഎഫ്: യു ഡി എഫ്: ഒമ്പത്, എല്‍ ഡി എഫ്: അഞ്ച്, (14)
നഗരസഭ
1. തളിപ്പറമ്പ്-യുഡിഎഫ്: യു ഡി എഫ്: 17, എല്‍ ഡി എഫ്: 15, എന്‍ ഡി എ: മൂന്ന് (35)
2. കൂത്തുപറമ്പ്-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 23, യു ഡി എഫ്: നാല്, എന്‍ ഡി എ: ഒന്ന്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (29)
3. പയ്യന്നൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 35, യു ഡി എഫ്: ഒമ്പത്, മറ്റുള്ളവര്‍: രണ്ട് (46)
4. തലശ്ശേരി-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 32, യു ഡി എഫ്: 13, എന്‍ ഡി എ: ആറ്, മറ്റുള്ളവര്‍: രണ്ട് (53)
5. ശ്രീകണ്ഠാപുരം-യുഡിഎഫ്: യു ഡി എഫ്: 18, എല്‍ ഡി എഫ്: 13 (31)
6. പാനൂര്‍-യുഡിഎഫ്: യു ഡി എഫ്: 23, എല്‍ ഡി എഫ്: 14, എന്‍ ഡി എ: മൂന്ന്, മറ്റുള്ളവര്‍ (സ്വതന്ത്രന്‍): ഒന്ന് (41)
7. ഇരിട്ടി-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 16, യു ഡി എഫ്: 13, എന്‍ ഡി എ: നാല്, മറ്റുള്ളവര്‍ (എസ്ഡിപിഐ): ഒന്ന് (34)
8. ആന്തൂര്‍-എല്‍ഡിഎഫ്: എല്‍ ഡി എഫ്: 29 (29)
കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍
1. പള്ളിയാംമൂല: ദീപ പി-യു ഡി എഫ്
2. കുന്നാവ്: കെ സീത-എല്‍ ഡി എഫ്
3. കൊക്കേന്‍പാറ: പി മഹേഷ്-എന്‍ ഡി എ
4. പള്ളിക്കുന്ന്: ദീപ്തി വിനോദ്-എന്‍ ഡി എ
5. തളാപ്പ്: ടി പി ജമാല്‍-യു ഡി എഫ്
6. ഉദയംകുന്ന്: അനൂപ് ബാലന്‍-യു ഡി എഫ്
7. പൊടിക്കുണ്ട്: വി പുരുഷോത്തമന്‍-എല്‍ ഡി എഫ്
8. കൊറ്റാളി: ഉഷാകുമാരി കെ-യു ഡി എഫ്
9. അത്താഴക്കുന്ന്: ശ്രീജ കെ-യു ഡി എഫ്
10. കക്കാട്: ഷബീര്‍ കുഞ്ഞിപ്പള്ളി-യു ഡി എഫ്
11. തുളിച്ചേരി: മജേഷ് എ കെ-എന്‍ ഡി എ
12. കക്കാട് നോര്‍ത്ത്: സുബൈര്‍ കിച്ചിരി-യു ഡി എഫ്
13. ശാദുലിപ്പള്ളി: മുഹമ്മദലി വി കെ-യു ഡി എഫ്
14. പള്ളിപ്രം: അര്‍ഷാദ് എ-യു ഡി എഫ്
15. വാരം: കെ പി താഹിര്‍-യു ഡി എഫ്
16. വലിയന്നൂര്‍: കെ സുമ-യു ഡി എഫ്
17. ചേലോറ: കെ സരസ്വതി ടീച്ചര്‍-എല്‍ ഡി എഫ്
18. മാച്ചേരി: എ പ്രമീള-യു ഡി എഫ്
19. പള്ളിപ്പൊയില്‍: എം റഫീഖ്-യു ഡി എഫ്
20. കാപ്പാട്: സി സി ഗംഗാധരന്‍-എല്‍ ഡി എഫ്
21. എളയാവൂര്‍ നോര്‍ത്ത്: ബിസ്മില്ലാ ബീവി-യു ഡി എഫ്
22. എളയാവൂര്‍ സൗത്ത്: വിജിന കെ കെ-എല്‍ ഡി എഫ്
23. മുണ്ടയാട്: ശ്രീജ മഠത്തില്‍-യു ഡി എഫ്
24. എടചൊവ്വ: ടി പ്രദീപ്-യു ഡി എഫ്
25. അതിരകം: കെ ടി മുര്‍ഷിദ്-യു ഡി എഫ്
26. കാപ്പിച്ചേരി: നിജേഷ് ഒ വി-എല്‍ ഡി എഫ്
27. മേലേചൊവ്വ: ഡോ. കെ സി വത്സല-എല്‍ ഡി എഫ്
28. താഴെചൊവ്വ: ഇ സുനില-എല്‍ ഡി എഫ്
29. കിഴുത്തള്ളി: സീന കെ.പി-യു ഡി എഫ്
30. തിലാനൂര്‍: വി.കെ. പ്രകാശിനി-എല്‍ ഡി എഫ്
31. ആറ്റടപ്പ: എം. പ്രിയ-എല്‍ ഡി എഫ്
32. ചാല: പി. കെ. പ്രീത-യു ഡി എഫ്
33. എടക്കാട്: പ്രശാന്ത് ടി.-എല്‍ ഡി എഫ്
34. ഏഴര: ഫസ്ലിം ടി.പി.-യു ഡി എഫ്
35. ആലിങ്കീല്‍: അഡ്വ: സോന ജയറാം-യു ഡി എഫ്
36. കിഴുന്ന: ശ്രുതി കെ.പി.-യു ഡി എഫ്
37. തോട്ടട: സുനില പി.-എല്‍ ഡി എഫ്
38. ആദികടലായി : റിജില്‍ ചന്ദ്രന്‍ മാക്കുറ്റി -യു ഡി എഫ്
39. കാഞ്ഞിര: മഞ്ജുഷ പി.-എല്‍ ഡി എഫ്
40. കുറുവ: എ. മിത്രന്‍-യു ഡി എഫ്
41. പടന്ന: ഷമീമ ടീച്ചര്‍-യു ഡി എഫ്
42. വെത്തിലപ്പള്ളി: മുഹമ്മദ് ഷിബില്‍ കെ.കെ.-യു ഡി എഫ്
43. നീര്‍ച്ചാല്‍: നിസാമി സി.-യു ഡി എഫ്
44. അറക്കല്‍: സമീറ കെ.-എസ്ഡിപിഐ
45. ചൊവ്വ: എം. പി. അനില്‍കുമാര്‍-എല്‍ ഡി എഫ്
46. താണ: റിഷാം താണ-യു ഡി എഫ്
47. സൗത്ത് ബസാര്‍: ഇ.ബീന-എല്‍ ഡി എഫ്
48. ടെമ്പിള്‍: അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍-എന്‍ ഡി എ
49. തായത്തെരു: അഡ്വ. ലിഷ ദീപക്-യു ഡി എഫ്
50. കസാനകോട്ട: സഹദ് മാങ്കടവന്‍-യു ഡി എഫ്
51. ആയിക്കര: സിറാജുദ്ധീന്‍ മാങ്ങാടന്‍-യു ഡി എഫ്
52. കാനത്തൂര്‍: രേഷ്മ വിനോദ്-യു ഡി എഫ്
53. പയ്യാമ്പലം: അഡ്വ. പി. ഇന്ദിര, യുഡിഎഫ്
54. താളിക്കാവ്: അജിത്ത് പാറക്കണ്ടി-യു ഡി എഫ്
55. ചാലാട്: റഫ്‌ന സി. വി.-യു ഡി എഫ്
56. പഞ്ഞിക്കയില്‍: ഉമേശന്‍ കണിയാങ്കണ്ടി-യു ഡി എഫ്
ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ ലീഡ് നില
1. കരിവെള്ളൂര്‍: ലേജു ജയദേവന്‍-എല്‍ ഡി എഫ്
2. മാതമംഗലം: രജനി മോഹന്‍-എല്‍ ഡി എഫ്
3. നടുവില്‍: ജോജി വര്‍ഗീസ് വട്ടോളി-യു ഡി എഫ്
4. പയ്യാവൂര്‍: ജോര്‍ജ് ജോസഫ് (ബേബി തോലാനി)-യു ഡി എഫ്
5. പടിയൂര്‍: ബോബി എണ്ണച്ചേരിയില്‍-എല്‍ ഡി എഫ്
6. പേരാവൂര്‍: നവ്യ സുരേഷ്-എല്‍ ഡി എഫ്
7. കൊട്ടിയൂര്‍: ജയ്സണ്‍ കാരക്കാട്ട്-യു ഡി എഫ്
8. കോളയാട്: സിജാ രാജീവന്‍-എല്‍ ഡി എഫ്
9. കൊളവല്ലൂര്‍: സി കെ മുഹമ്മദലി-യു ഡി എഫ്
10. പാട്യം: ഷബ്ന ടി-എല്‍ ഡി എഫ്
11. പന്ന്യന്നൂര്‍: പി പ്രസന്ന-എല്‍ ഡി എഫ്
12. കതിരൂര്‍: എ കെ ശോഭ-എല്‍ ഡി എഫ്
13. പിണറായി: അനുശ്രീ കെ-എല്‍ ഡി എഫ്
14. പെരളശ്ശേരി: അഡ്വ. ബിനോയ് കുര്യന്‍-എല്‍ ഡി എഫ്
15. അഞ്ചരക്കണ്ടി: ഒ സി ബിന്ദു-എല്‍ ഡി എഫ്
16. കൂടാളി: റജി പി പി-എല്‍ ഡി എഫ്
17. മയ്യില്‍: മോഹനന്‍-യു ഡി എഫ്
18. കൊളച്ചേരി: കോടിപ്പോയില്‍ മുസ്തഫ-യു ഡി എഫ്
19. അഴീക്കോട്: കെ വി ഷക്കീല്‍-എല്‍ ഡി എഫ്
20. കല്ല്യാശ്ശേരി: വി വി പവിത്രന്‍-എല്‍ ഡി എഫ്
21. മാട്ടൂല്‍: സക്കറിയ എസ് കെ പി-യു ഡി എഫ്
22. ചെറുകുന്ന്: എം വി ഷിമ-എല്‍ ഡി എഫ്
23. കുറുമാത്തൂര്‍: എ പ്രദീപന്‍-എല്‍ ഡി എഫ്
24. പരിയാരം: പി രവീന്ദ്രന്‍-എല്‍ ഡി എഫ്
25. കുഞ്ഞിമംഗലം: പി വി ജയശ്രി ടീച്ചര്‍-എല്‍ ഡി എഫ്




