Recommends

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ഇന്നലെ ഉച്ചയോടെ;  23 കാരി ഇ മെയിലില്‍ അയച്ച പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍;  കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറിയതോടെ അതിവേഗ നീക്കം;  രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും കേസ്; ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി
അസിം മുനീര്‍ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്; ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോള്‍, പാക്ക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ഇമ്രാന്‍ ഖാന്റെ സഹോദരി
ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി;   ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
തന്നെക്കാള്‍ സൗന്ദര്യം മറ്റാര്‍ക്കും ഉണ്ടാകരുത്; ആറ് വയസുള്ള മരുമകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; യുവതിയുടെ കുറ്റസമ്മതം കേട്ട് ഞെട്ടി പൊലീസ്; സ്വന്തം മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ റിസര്‍വ് ബഞ്ചില്‍;  ആകെ കളിച്ചത് മഴമൂലം ഉപേക്ഷിച്ച അവസാന മത്സരത്തില്‍ മാത്രം;  ആഭ്യന്തര ക്രിക്കറ്റില്‍ ഫോം നിലനിര്‍ത്തിയിട്ടും റിങ്കു സിങ് പുറത്ത്;  ഫിറ്റ്നസ് തെളിയിക്കാതെ ഗില്‍ അകത്തും; ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ടിപ്പറിന്റെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടക്കാന്‍ പണമില്ല;  ഓഹരി നിക്ഷേപത്തിലും നഷ്ടമുണ്ടായി; നാല് കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി; അനിയനും സുഹൃത്തുക്കളും പിടിയില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണിത്: വി എം സുധീരന്‍