Recommends - Page 2

വിദ്യാര്‍ത്ഥികളുടെ നിറത്തെയും വണ്ണത്തെയും പരിഹസിക്കുന്നത് ഡോ. റാമിന്റെ വിനോദം; കുട്ടികളെ ബ്ലാക്കിയും വൈറ്റിയും കോക്കറോച്ചും സ്‌കിന്നിയുമാക്കി തരം തിരിച്ചു; 15 വര്‍ഷം അധ്യാപകനായി തുടരുന്നത് മാനേജ്മെന്റിന്റെ വഴിവിട്ട പിന്തുണയോടെ; അഞ്ചരക്കണ്ടിയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത സ്റ്റാഫ് റാഗിംഗ്; ഡോ. റാമിനും കൂട്ടാളികള്‍ക്കും പിന്നിലെ യഥാര്‍ത്ഥ ഗോഡ് ഫാദര്‍മാര്‍ ആര്?
മാനേജ്മെന്റിനെ രക്ഷിച്ചെടുക്കാനായി രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് പോലീസ് അന്വേഷണം വഴിമാറ്റുമോ? അഞ്ചരക്കണ്ടിയിലെ നിതിന്റെ മരണം: അന്വേഷണം വഴിതിരിച്ചുവിടാന്‍ ലോണ്‍ ആപ്പ് തന്ത്രം; പിന്നില്‍ കണ്ണൂരിലെ സി.പി.എം. നേതാവെന്ന് ആരോപണം; ബോഡിഷെയിമിംഗും ക്രിമിനല്‍ കുറ്റം; കുട്ടികളുടെ മൊഴി വിനയാകും; തലപുകച്ച് അട്ടിമറിക്കാര്‍
ഇറാന്റെ എണ്ണവിപണിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന; വിതരണ ശൃംഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ചൈനീസ് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കും; അമേരിക്ക-ഇറാന്‍ ഉപരോധയുദ്ധം: ചൈനയുടെ ചുവടുവെപ്പുകള്‍ നിര്‍ണ്ണായകം; ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇനി എന്തും സംഭവിക്കാം
ആട്ടിന്‍തലയുള്ള പൈശാചിക രൂപത്തെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണോ? ദൈവപുത്രനോ അതോ ആന്റി ക്രൈസ്റ്റ് ബിംബമോ? ട്രംപിന്റെ പുതിയ ചിത്രം ലോകമെങ്ങും ചര്‍ച്ച; ക്രിസ്തീയ വിശ്വാസികളെ ചൊടിപ്പിച്ച് വിവാദ പോസ്റ്റ്; അമേരിക്കന്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയിലും ഭിന്നത രൂക്ഷം; ആഗോള രാഷ്ട്രീയത്തില്‍ ട്രംപിസം വിതയ്ക്കുന്ന പുതിയ പ്രകോപനം ഇങ്ങനെ
ഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതം; യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നു; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്തുകയും ചെയ്തു; വരുമാന സ്രോതസ്സ് അടച്ചാല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ തകരും; യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകും; ഉപരോധക്കരുക്കില്‍ ഇറാനെ പൂട്ടാന്‍ അമേരിക്ക; ലോകം രണ്ടു തട്ടില്‍
സ്വന്തം പാര്‍ട്ടിക്കാരും അനുയായികളും പോലും ചിത്രത്തെ ദൈവനിന്ദ എന്ന് വിശേഷിപ്പിച്ചത് തിരിച്ചടിയായി; താന്‍ തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കണ്ടതെന്നും അത് യേശുവാണെന്ന് കരുതിയിരുന്നില്ലെന്നും ട്രംപിസം; ക്രിസ്തുവായി ചിത്രീകരിച്ച എഐ ചിത്രം; വിവാദത്തില്‍ വിചിത്രവാദവുമായി ട്രംപ്; ഒപ്പം മക്‌ഡൊണാള്‍ഡ്സ് കിറ്റുകളും; മാര്‍പ്പാപ്പാ അധിക്ഷേപം അതിരുവിടുമ്പോള്‍
ഇറാന്റെ പ്രതികരണം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി; തങ്ങളുടെ തീരപ്രദേശം ഉപരോധിക്കുന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുന്ന ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്; ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടഞ്ഞ് ട്രംപ്; സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പുകയുന്നു, ആഗോള എണ്ണ വിപണിയില്‍ ആശങ്ക