KERALAMസോഡ..ഉണ്ടോ ചേട്ടാ...; ഇല്ലെന്ന മറുപടിയിൽ പൊരിഞ്ഞ തർക്കം; പിന്നാലെ തല്ലുമാല 2.0 ബാറിനുള്ളിൽ മുഴുവൻ അടിയും ബഹളവും; കത്തിയെടുത്ത് ഒരു ജീവനക്കാരനെ കുത്താനും ശ്രമം; പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ7 Sept 2025 3:08 PM IST
STATEനിര്ണായക സന്ദര്ഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്ഥ ഉദ്ദേശ്യം? ബിഹാര്-ബീഡി പോസ്റ്റ് വിവാദത്തില് വി ടി ബല്റാമിനെതിരെ വിമര്ശനവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 3:05 PM IST
FOREIGN AFFAIRS'ഓപ്പറേഷന് സര്ബകഫിന്' മറുപടിയോ? പാക്കിസ്ഥാനിലെ ഖൈബര് പഖ്തൂണ്ഖ്വ പ്രവിശ്യയില് ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; ഒരാള് കൊല്ലപ്പെട്ടു; നിരവധിപേര്ക്ക് പരുക്ക്സ്വന്തം ലേഖകൻ7 Sept 2025 3:04 PM IST
KERALAMകൊടുവള്ളിയില് പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ7 Sept 2025 2:44 PM IST
Latestകേരള സാരിയുടുത്ത് തലയില് മുല്ലപ്പൂ ചൂടി വിമാനയാത്ര; മെല്ബണ് വിമാനത്താവളത്തില് 'മുല്ലപ്പൂ' കെണിയില് നവ്യ നായര്ക്ക് ചുമത്തിയത് കനത്ത പിഴ; സംഭവിച്ചത് തെറ്റ് തന്നെയെന്ന് നടി; 'ഫൈന് അടിക്കുന്നതിന് തൊട്ടു മുന്നേയുള്ള പ്രഹസനം' എന്ന് വീഡിയോയില്; അടുത്ത പി എസ് സി ചോദ്യമെന്ന് കമന്റുകള്സ്വന്തം ലേഖകൻ7 Sept 2025 2:38 PM IST
Top Storiesവാഹനാപകടക്കേസിലെ പരാതിക്കാരിയോട് വാട്സാപ്പ് വഴി കുശലാന്വേഷണം; സീനിയര് സിവില് പോലീസ് ഓഫീസര്ക്കെതിരേ കേസെടുത്തു; പിന്നാലെ സസ്പെന്ഷന്; പാതിരാത്രിയില് വനിതാ എസ് ഐമാര്ക്ക് എന്റെ 'സാറ്റ' എങ്ങനെയുണ്ടായിരുന്നുവെന്ന മെസേജ് അയച്ച എഐജിക്ക് സംരക്ഷണവും; ഇത് പോലീസിലെ ഇരട്ടനീതിമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 2:20 PM IST
CRICKETമുഹമ്മദ് ആഷിഖ് കടുവ സംഘത്തിലെ 'നിശബ്ദ കൊലയാളി'; ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി തൃശൂരുകാരന്; കെ സി എല്ലില് ആദ്യകിരീടം സ്വപ്നം കാണുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ തുറപ്പുചീട്ട്സ്വന്തം ലേഖകൻ7 Sept 2025 2:18 PM IST
INVESTIGATIONവീട്ടമ്മയായ 30കാരിയും 17കാരനും തമ്മില് വഴിവിട്ട ബന്ധം; അച്ഛനോടു പറയുമെന്നു ആറുവയസ്സുകാരി; കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില് തള്ളി; രണ്ട് പേര് അറസ്റ്റില്സ്വന്തം ലേഖകൻ7 Sept 2025 2:09 PM IST
STARDUST'പരദേസിയ' എന്ന ഗാനത്തിന് നൃത്തം വച്ച് പ്രാര്ത്ഥനയും നക്ഷത്രയും; ''നിങ്ങള്ക്ക് ചെയ്യാന് കഴിയാത്തതായി എന്തെങ്കിലും ഉണ്ടോ?''എന്ന് ആരാധകര്; വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്7 Sept 2025 2:00 PM IST
KERALAMഭാര്യ പിണങ്ങിപ്പോയതിന്റെ പക; തിരുവോണ ദിവസം മകള്ക്കും സഹോദര പുത്രിക്കും നേരെ ആസിഡ് ആക്രമണം; ഒളിവില് കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റില്സ്വന്തം ലേഖകൻ7 Sept 2025 1:39 PM IST
INVESTIGATIONഅച്ഛനും മകനും മദ്യപാനികള്; ഭര്ത്താവും മകനും തമ്മില് വഴക്കുണ്ടാകുമ്പോള് ഉഷ അയല്പക്കത്തെ വീട്ടില് പോയിരിക്കും; മകനെ കൊന്നത് താനല്ലെന്ന നിലപാടില് അച്ഛന്; കാര്യവട്ടത്തേത് കുടുംബ കൊലയെന്ന നിഗമനത്തില് അച്ഛനുംസ്വന്തം ലേഖകൻ7 Sept 2025 1:30 PM IST
STARDUSTലോക സിനിമയില് ഒരു പ്രധാന വേഷത്തിന് സമീപിച്ചിരുന്നു; എന്നാല് ചില കാരണങ്ങള് ചെയ്യാന് സാധിച്ചില്ല; ആ തീരുമാനത്തില് ഇപ്പോള് ദുഃഖമുണ്ട്; ബേസില്മറുനാടൻ മലയാളി ഡെസ്ക്7 Sept 2025 1:30 PM IST