Recommends - Page 4

സംസ്ഥാനത്ത് ശമ്പള കുടിശ്ശികയുള്ള അധ്യാപകര്‍ 50 ല്‍ താഴെ പേര്‍; ഷിജോയുടെ ആത്മഹത്യക്ക് പിന്നാലെ കാലതാമസമില്ലാതെ കുടിശ്ശിക നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം; നിയമന അംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് 2650 അധ്യാപകരും; വിദ്യാഭ്യാസ വകുപ്പിലെ സിസ്റ്റം തകരാര്‍ ബാധിക്കുന്നത് നിരവധി കുടുംബങ്ങളെ
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രിം കോടതി ഉത്തരവ്; നടപടി 2022ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ തുടരവേ; വീട്ടുതടങ്കലില്‍ ആകുന്നത് ട്രംപിന്റെ അടുത്ത സുഹൃത്ത്
മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം; നിയമനം നിയമ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രത
വാല്‍വ് മാറ്റി വയ്ക്കാന്‍ എല്ലാം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിട്ടും പാര്‍ട്ടി സഹായം മതിയെന്ന് പറഞ്ഞ കമ്യൂണിസ്റ്റ്; ബസിലും മറ്റും സഞ്ചരിച്ചു പരിപാടികളില്‍ പങ്കെടുത്ത എംഎല്‍എ; കെ എസ് ആര്‍ ടി സി സൗജന്യ പാസില്‍ പൊതു പ്രവര്‍ത്തനം ആഘോഷമാക്കിയ അത്യപൂര്‍വ്വ ജനുസ്സ്; പാര്‍ട്ടി ലെവി കൊടുത്ത ശേഷമുള്ള പെന്‍ഷന്‍ കാശില്‍ സംതൃപ്തി കണ്ടയാള്‍; ഹോസ്ദുര്‍ഗിനെ രണ്ടു തവണ നയിച്ച പോസ്റ്റുമാന്‍; എം നാരായണന്‍ ഓര്‍മ്മകളിലേക്ക്
ഒരു കാലത്ത് കൊടും ക്രിമിനലുകളുടെ താവളമായ രാജ്യം; കുറ്റവാളികളെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ബുക്കെലെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ പൊടുന്നനെ കുറഞ്ഞു; ഇന്ന് ജയിലുകള്‍ വിദേശ കുറ്റവാളികള്‍ക്ക് തുറന്നു കൊടുത്തു ബിസിനസാക്കി വളര്‍ത്തി; എല്‍ സാല്‍വഡോര്‍ മുഖം മിനുക്കിയ കഥ
കൂടല്ലൂരിലെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് ഇന്‍ഫോസിസിലേക്ക് എത്തിയ ജനപ്രിയ; അഗരത്തിലൂടെ സമ്മാനിച്ചത് 51 ഡോക്ടമാരെയും 1800ഓളം എഞ്ചിനീയര്‍മാരെയും; സിനിമയിലെ നിറംമങ്ങിയ ജീവിതങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി പ്രതിവര്‍ഷം പത്തു ലക്ഷത്തിലേറെ;   തോള്‍കൊടുത്ത് തൂക്കിവിട്ട അണ്ണന്‍: ലൈംലൈറ്റിന് പുറത്തെ സൂര്യ
പ്രവാസിയായ മലപ്പുറത്തുകാരി; നാട്ടില്‍ വിവാഹ മോചന കേസു കൊടുത്താല്‍ ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നു; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വാടക കരാര്‍; ആ അഡ്രസില്‍ അന്വേഷിച്ച ഭര്‍ത്താവ് തിരിച്ചറിഞ്ഞത് വ്യാജ രേഖ; ഹൈക്കോടതിയില്‍ പോയി വിവാഹ മോചന തര്‍ക്കത്തെ ക്രിമിനല്‍ കേസാക്കി; നിഷാന അഴിക്കുള്ളില്‍; നിലമ്പൂരുകാരിക്ക് സംഭവിച്ചത്
ഉദ്യോഗസ്ഥരുടെ അഴിമതിയെയും അലംഭാവത്തെയും കുറിച്ച് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂടം പരാജയമാണെന്നാണ്; അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭരണകൂടം; സെക്രട്ടറിയേറ്റില്‍ 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു; പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍
ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തേക്കാള്‍ മികച്ചതാണ് കേരളത്തിലേതെന്ന അയല്‍വാസിയും മുന്‍ യുകെ മലയാളിയുമായ വ്യക്തിയുടെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; പിന്തുണയുമായി മുരളി തുമ്മാരുകുടിയും; കാപ്‌സ്യുളും പിആര്‍ തള്ളുമെന്നു സോഷ്യല്‍ മീഡിയ; മന്ത്രി വീണയുടെ നിലപാട് ശൈലജ മന്ത്രിയായപ്പോള്‍ പറഞ്ഞതിന് നേര്‍ വിപരീതവും