EXCLUSIVEഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ 'ജിന്നുമ്മ' വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ 'ക്രിമിനല്‍ ബുദ്ധി'; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെബുര്ഹാന് തളങ്കര5 Dec 2024 2:41 PM IST
EXCLUSIVEകാസര്‍കോട്ടെ ആദ്യ വനിതാ എസ് പി; രണ്ടാം വരവില്‍ എല്ലാവരേയും അറിയാമെന്നത് കരുത്തായി; തിരുവനന്തപുരം റൂറലിലെ വിശ്വസ്തന് എത്തിയതോടെ പഴയ കേസ് ഫയലുകളിലേക്ക് കണ്ണോടിച്ചു; ആദ്യം പതിഞ്ഞത് 'ആഭിചാരം' ഒളിപ്പിച്ച പൂച്ചക്കാട്ടെ ദുരൂഹ മരണം; 'ജിന്നുമ്മ'യുടെ കള്ളി പൊളിച്ചത് ഗ്രീഷ്മയെ പൊക്കിയ അതേ 'ശില്പ-ജോണ്സണ് കോമ്പോ'!ബുര്‍ഹാന്‍ തളങ്കര5 Dec 2024 2:03 PM IST
EXCLUSIVEഗ്രീഷ്മയുടെ 'പ്രണയ വിഷം' തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന് മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര് ചതിയൊരുക്കിയപ്പോള് സസ്പെന്ഷന്; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ 'സേതുരാമയ്യര്‍' ഓണ്‍ ആക്ഷന്‍; കെജെ ജോണ്സണ് നേര് കണ്ടെത്തുമ്പോള്ബുര്ഹാന് തളങ്കര5 Dec 2024 12:44 PM IST
KERALAMകൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു; നീലേശ്വരം സബ് ഇന്‍സ്പക്ടര്‍ മധുവിനെ എ ആര് ക്യാമ്പിലേക്ക് മാറ്റിബുര്ഹാന് തളങ്കര12 Sept 2024 9:01 PM IST
Newsവീട്ടമ്മ ആക്രി കച്ചവടക്കാരന് കൊടുത്ത മകന്റെ ജീന്‍സില്‍ രണ്ടുമാസം സ്വരുക്കൂട്ടിയ പണം; നഷ്ടത്തില്‍ സങ്കടപ്പെട്ടിരിക്കെ മൂന്നാം നാള് സംഭവിച്ചു ആ അദ്ഭുതം; കാസര്‍കോട്ടെ നന്മയുടെ കഥബുര്ഹാന് തളങ്കര11 Sept 2024 5:33 PM IST
Newsഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ ഒരുങ്ങവേ ഹോസ്ദുര്‍ഗ് ഇന്‍സ്പക്ടര്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍; റെയില്‍ ട്രാക്കില്‍ നിന്നും രക്ഷിച്ചെടുത്തത് കേള്‍വി-സംസാര പരിമിതിയുള്ള ആളെ; ദുര്‍ഗ രക്ഷകയായത് ഇങ്ങനെബുര്ഹാന് തളങ്കര10 Sept 2024 5:36 PM IST
KERALAMകെ കെ ലതിക സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് വര്‍ഗീയ പ്രചരണത്തിന് എതിരായി; ന്യായീകരിച്ച് ഇപി ജയരാജന്; പിന്നില്‍ യുഡിഎഫ് തന്നെയെന്ന് പ്രതികരണംബുര്ഹാന് തളങ്കര16 Aug 2024 7:09 AM IST
KERALAMക്ലാസില്‍ അധ്യാപിക പഠിപ്പിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍; തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ചുബുര്ഹാന് തളങ്കര13 Aug 2024 10:54 AM IST
SPECIAL REPORTകൈവിട്ടുപോയ കാസർകോട് മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കാൻ എൽഡിഎഫ്; രാജ്മോഹൻ ഉണ്ണിത്താന്റെ 40,438 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കണമെന്ന് വാശി; വിജയം കൈപ്പിടിയിൽ ഒതുക്കാൻ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ ഇറക്കിയപ്പോൾ പോരാട്ടം തീപാറുംബുര്ഹാന് തളങ്കര23 Feb 2024 12:35 AM IST
SPECIAL REPORTകാരുണ്യ പദ്ധതിയുടെ പേരുപറഞ്ഞ് ആരും ഇങ്ങോട്ട് പോരേണ്ടെന്ന് സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും; കാസ്പ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളത് 360 കോടിയിലേറെ; ആരോഗ്യകാർഡിൽ അധികതുക ഈടാക്കിയും ചൂഷണം; സാമ്പത്തിക ഞെരുക്കം രോഗികളെ കൊല്ലുമ്പോൾബുര്ഹാന് തളങ്കര21 Feb 2024 11:12 PM IST
SPECIAL REPORTവെള്ളം പമ്പ്ചെയ്യുന്ന മോട്ടോർപ്പുരയുടെ ഫ്യൂസ് കെ എസ് ഇ ബി മുന്നറിയിപ്പില്ലാതെ ഊരി; 36 കർഷകരുടെ ഏഴ് ഹെക്ടർ പുഞ്ചക്കൃഷി നശിക്കുന്നു; നെന്മണികൾ പതിരാകുമെന്ന ഭയപ്പാടിൽ കർഷകർ; കാഞ്ഞങ്ങാട് പനങ്കാവ് പാടശേഖരത്തിൽ പ്രതിഷേധംബുര്ഹാന് തളങ്കര21 Feb 2024 8:44 PM IST
SPECIAL REPORTഒരുവശത്ത് സെസ് അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന ഭീഷണി; വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുമായി എം വി ഡി; കളക്ടറേറ്റിന്റെ പോലും ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; 10,000 കോടി കിട്ടാനുള്ള കരാറുകാർ കടക്കെണിയിൽ; ഖജനാവ് നിറയ്ക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞിറങ്ങിയതോടെ ജനരോഷത്തിൽ വെട്ടിലായി സിപിഎംബുര്ഹാന് തളങ്കര21 Feb 2024 8:30 PM IST