SPECIAL REPORTപ്രധാനമന്ത്രിയെ അഭിനന്ദിച്ചു എന്ന കാരണത്താൽ ഞാൻ ബിജെപിക്കാരൻ ആകുന്നില്ല; മൊബൈൽ വിവാദങ്ങൾക്ക് പിന്നിൽ വഹാബികളും യുക്തിവാദികളും; എനിക്കെതിരെ വീഡിയോ ചെയ്തവരൊക്കെ പിന്നീട് മാപ്പ് പറഞ്ഞിട്ടുണ്ട്; വിവാദങ്ങളിൽ പ്രതികരിച്ച് ശിഹാബ് ചേറ്റൂർബുര്ഹാന് തളങ്കര11 Feb 2024 11:57 PM IST
SPECIAL REPORTചിത്രം പകർത്തൽ നിഷിദ്ധമായ കാര്യം; സെൽഫി എടുക്കാൻ വന്ന ബംഗാളി യുവാവിന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു; മലയാളികൾ കയ്യൊഴിഞ്ഞപ്പോൾ ബംഗാളിൽ ഇടം കണ്ടെത്തിയ ഹജ്ജ് സെലിബ്രിറ്റി ശിഹാബ് ചേറ്റൂർ വീണ്ടും വിവാദത്തിൽബുര്ഹാന് തളങ്കര11 Feb 2024 6:47 PM IST
Marketing Featureസി സി ടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ ഇടവഴികളിലൂടെ ബൈക്കിൽ സഞ്ചാരം; ബൈക്ക് നമ്പരും വ്യാജം; പറശ്ശിനിയിൽ വയോധികരുടെ മാല പൊട്ടിക്കൽ പതിവാക്കിയ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് സാഹസികമായി; പരിശോധിച്ചത് രണ്ടുജില്ലകളിലെ 250 സിസി ടിവികൾബുര്ഹാന് തളങ്കര11 Feb 2024 12:40 AM IST
KERALAMഭാര്യയുമായി യുവാവിന്റെ വാട്‌സാപ് ചാറ്റ് പിടികൂടി; കലി കയറിയ ഭർത്താവ് യുവാവിന്റെ മൂക്ക് അടിച്ചുതകർത്തു; യുവാവ് അടക്കം തല്ലുകൊണ്ട മൂന്നുപേർ പയ്യന്നൂർ ആശുപത്രിയിൽബുര്ഹാന് തളങ്കര10 Feb 2024 10:24 PM IST
Marketing Featureഗ്യാസ്ട്രബിളുമായി എത്തിയാൽ, ഹൃദ്രോഗമെന്ന് ഭയപ്പെടുത്തും; ബ്ലോക്ക് മാറ്റാൻ സ്‌റ്റെന്റിട്ട് ഒന്നര ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തി രോഗിയുടെ അക്കൗണ്ട് കാലിയാക്കും; ആശുപത്രികൾ വിറ്റുകാശാക്കുന്നത് രോഗികളുടെ മരണഭയം; ആശുപത്രി കൊള്ളയെ കുറിച്ചുള്ള മറുനാടൻ അന്വേഷണംബുര്ഹാന് തളങ്കര10 Feb 2024 10:13 PM IST
SPECIAL REPORTപ്രശ്‌നത്തിന് പരിഹാരം കാണും വരെ കട തുറക്കരുത്; കട തുറന്നാൽ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണി; മർദ്ദനത്തെ പ്രതിരോധിച്ചത് പൊല്ലാപ്പായി; പാർട്ടി തീരുമാനം ഫ്‌ളോർമിൽ ഉടമയുടെ ജീവിതം പ്രതിസന്ധിയിൽ ആക്കുമ്പോൾ..!ബുര്ഹാന് തളങ്കര10 Feb 2024 4:47 PM IST
SPECIAL REPORTമൂന്നുവർഷം വാറണ്ടിയുള്ള ഫ്രീസർ ഒരു വർഷം തികയും മുമ്പേ കേടുവന്നു; പരാതിയുമായി എത്തിയപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറ്റം, കോഴിക്കോട് ഫോർ ഐത്തു കിച്ചൺ എക്യുപ്‌മെന്റ്‌സിനെതിരെ അര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽബുര്ഹാന് തളങ്കര3 Feb 2024 8:19 PM IST
Marketing Featureസംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് 12 വർഷങ്ങൾ; വാതിൽ പൂട്ടിയത് മൂന്നുപുട്ടുകളിട്ട്; ടൊയ്‌ലറ്റായി മുറിക്കുള്ളിൽ ബക്കറ്റ്; മക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചില്ല; സൈക്കോ ഭർത്താവിൽ നിന്ന് പൊലീസ് യുവതിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെബുര്ഹാന് തളങ്കര2 Feb 2024 8:42 PM IST
SPECIAL REPORTഹനുമാൻ പതാക നീക്കം ചെയ്തതോടെ പച്ചക്കൊടിയും മാറ്റണം; സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കർണാടകയിൽ സംഘർഷാന്തരീക്ഷം; പതാക വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുത്തിത്തിരിപ്പ് വിവാദമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യബുര്ഹാന് തളങ്കര2 Feb 2024 8:22 PM IST
Politicsകാസർകോട് നഗരസഭയ്ക്ക് പുതിയ നായകൻ; ചെയർമാനായി അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തു; കൗൺസിൽ ഹാളിലേക്ക് കടന്നുവന്നത് പരമ്പരാഗത മുസ്ലിം വേഷം ധരിച്ച്; കയ്യടിച്ചും ആർപ്പുവിളിച്ചും പ്രവർത്തകർബുര്ഹാന് തളങ്കര1 Feb 2024 10:21 PM IST
Marketing Featureലാപ്‌ടോപ്പ് വാങ്ങിച്ചു തന്നാൽ കാര്യങ്ങൾ ഉഷാറാക്കാം; ലുബ്നെയുടെ മോഹന വാഗ്ദാനത്തിൽ കുടുങ്ങിയത് 59 കാരനായ മാങ്ങാട് സ്വദേശി; അഞ്ച് ലക്ഷം രൂപ നൽകിയിട്ടും ആർത്തി മാറാത്ത സംഘം ആവശ്യപ്പെട്ടത് 31 ലക്ഷം രൂപ; കാസർകോട്ട് ഹണി ട്രാപ്പ് സംഘം കുടുങ്ങുമ്പോൾബുര്ഹാന് തളങ്കര1 Feb 2024 4:31 AM IST
SPECIAL REPORTപോസ്റ്റ് പ്രധാനമന്ത്രി ലൈക്ക് ചെയ്തതിന് നന്ദി പറഞ്ഞും ഭാരതീയ മുസ്ലിമാണെന്ന് പ്രഖ്യാപിച്ചും ശിഹാബ് ചോറ്റൂർ രംഗത്ത് വന്നതോടെ മലയാളി ഫോളോവേഴ്‌സിന്റെ വെട്ടുകിളി ആക്രമണം; പ്രതിഷേധം തണുപ്പിക്കാൻ ബംഗാളിലേക്ക്; ശിഹാബ് ചോറ്റൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾബുര്ഹാന് തളങ്കര30 Jan 2024 10:12 PM IST