ടോവിനോ തോമസിന്റെ വെഡിങ് ആനിവേഴ്‌സറിക്കു സ്പെഷ്യൽ കേക്കുണ്ടാക്കി ലൈംലൈറ്റിലെത്തി; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാരുടെ സ്ഥിരം നോട്ടപ്പുള്ളി; സുവൈബത്തുൽ അസ്ലമിയക്ക് മികച്ച വനിത യുവ സംരംഭകക്കുള്ള എപിജെ അബ്ദുൽ കലാം പുരസ്‌കാരം കിട്ടിയപ്പോഴും വിവാദം; ആരാണ് അസ്ലമിയ?
സോഷ്യൽ മീഡിയയിലൂടെ പരിചയം; സംശുദ്ധ പ്രണയമെന്ന് ആദ്യം നടിച്ചെങ്കിലും പിന്നീട് ലൈംഗിക ചൂഷണം; സ്‌കൂളിൽ പോകുന്ന വഴി പെൺകുട്ടിയുടെ പിന്നാലെ കൂടി ഉപ്പയെ  കൊല്ലും, ഫോട്ടോ പുറത്തുവിടും, വിവാഹം നടക്കില്ല എന്ന് ഭീഷണി; കാസർകോട്ട് 16 വയസുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ
റെയിൽ ട്രാക്കിലൂടെ നടന്നുപോയിരുന്ന യുവാവിന്റെ പിന്നാലെ എ എസ് ഐ സഞ്ജീവ് കുമാർ മിന്നൽ വേഗത്തിൽ ഓടി; അപകടത്തിൽ പെടാതെ കാത്ത് നൈറ്റ് പട്രോളിങ് സംഘം; മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മണ്ണാർക്കാട് സ്വദേശി
സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ എത്തിയ യുവാവ് വീട്ടുകാരുമായി അടുപ്പത്തിലായത് വളരെ പെട്ടെന്ന്; രാത്രി എട്ടാം ക്ലാസുകാരിയെ പുറത്തിറക്കി പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞു; താൻ അകപ്പെട്ടെന്ന് യുവാവിന് പിടികിട്ടിയത് പൊലീസ് വീട്ടിൽ എത്തിയതോടെ
സുഖവാസത്തിന് വന്ന പോലെ ഹോട്ടലിൽ മുറിയെടുത്ത് ദമ്പതികൾ; മൂന്നാം നാൾ ഭാര്യയെ ജീവനക്കാർ പീഡിപ്പിച്ചെന്ന പരാതിയുമായി ഭർത്താവ്; പെരുമാറ്റത്തിൽ ഹോട്ടലുടമയ്ക്ക് സംശയം; ഒടുവിൽ പൊലീസ് വന്നപ്പോൾ കള്ളി വെളിച്ചത്തായി; ശ്വാസം വിട്ട് ജീവനക്കാർ
രാഹുൽ ചക്രപാണിയെ അറസ്റ്റു ചെയ്തതോടെ റോയൽ ട്രാവൻകൂറിൽ പണം നിക്ഷേപിച്ചവർ പ്രതിസന്ധിയിൽ; കാസർകോട് ജില്ലയിൽ ഏജന്റുമാരായ സ്ത്രീകളുടെ വീട്ടിലെത്തി നിക്ഷപകരുടെ ബഹളം; സ്ഥാപനത്തിൽ പ്രതിസന്ധി മൂർച്ഛിച്ചപ്പോഴും നിക്ഷേപം സ്വീകരിച്ചു ഏജന്റുമാർ
ഭാരിച്ച ചെലവ് വഹിക്കാൻ പച്ചക്കറി ചലഞ്ചായും, മീൻ കച്ചവടം നടത്തിയും നാട്ടുകാരായ യുവാക്കളുടെ സഹായം എത്തിയെങ്കിലും നിരാശ ഫലം; സന്തോഷ വാർത്തയ്ക്ക് പിന്നാലെ സങ്കടവാർത്ത;  മകൻ കരൾ പകുത്തു നൽകിയിട്ടും പിതാവിനെ രക്ഷിക്കാനായില്ല
ഷർട്ടിന്റെ ബട്ടൺ അഴിപ്പിക്കൽ, ഷൂസ് അഴിപ്പിക്കൽ, റോഡിനു കുറുകെ തുടർച്ചയായി നടത്തിക്കൽ; അനുസരിക്കാതെ വന്നാൽ തല്ലിപ്പരുവമാക്കും; കാസർകോട് സ്‌കൂളിലെ റാഗിംഗിൽ വിദ്യാർത്ഥി ആശുപത്രിയിൽ; 12 പേർക്കെതിരെ കേസ്
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ; കുഞ്ഞമ്പു ചെയർമാനായ സംഘാടന സമിതിയോട് അതൃപ്തിയോടെ ഒരു വിഭാഗം; സമാപന ചടങ്ങിൽ നിന്നും പ്രമുഖർ വിട്ടുനിന്നു; കാസർഗോഡ് സിപിഎമ്മിൽ അശാന്തിയുടെ കാറ്റടിച്ചു തുടങ്ങി
സുരക്ഷാ വകുപ്പുകളും പഞ്ചായത്തും അനുമതി നൽകാത്ത കാസർഗോഡ് ബേക്കലം ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് എത്തുന്നത് സ്പീക്കർ;  അഴിമതി ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത് സിപിഎം എംഎൽഎയെന്ന് ആരോപണം; ജനങ്ങളുടെ ജീവന് സ്പീക്കർ ഉത്തരം പറയുമോ?
പോപ്പ് കോൺ സ്റ്റാളിന് കുടുംബശ്രീയോട് ചോദിച്ചത് 20 ലക്ഷം! ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ നടത്തിപ്പിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന അഴിമതി ആരോപണങ്ങൾ; ടെൻഡർ നടപടി ഇല്ലാതെ ഇവന്റ് നടത്തിപ്പ് അവകാശം ലഭിച്ച കമ്പനി ആരുടെ ബിനാമി?