മന്ത്രി റിയാസിന്റെ കോപം താങ്ങാൻ സാധിക്കില്ല! ഞങ്ങൾ ട്രാൻസ്ഫറിന് ശ്രമിക്കുകയാണെന്ന് പറയുന്ന ഉദ്യോഗസ്ഥർ; ബേക്കലിലെ അനിധികൃത നിർമ്മാണത്തിൽ ഒടുവിൽ പള്ളിക്കര പഞ്ചായത്തിന്റെ നോട്ടീസ്; ബിആർഡിസി എംഡിയുടെ നേതൃത്വത്തിലെ അനധികൃത നിർമ്മാണങ്ങൾ ചർച്ചകളിൽ
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ പ്രതി; 25 കാരന് 189 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; മൂന്നുകേസിലും വിധി പറഞ്ഞത് ഒരേ ദിവസം
ആ പരാതി നുണക്കഥയെന്ന് ദേശാഭിമാനി; കള്ളിന് കിക്ക് കിട്ടുന്നില്ലെന്നും വിദേശമദ്യത്തിന് വിലക്കൂടുതലെന്നുമുള്ള നവകേരള സദസ്സിലെ ആദ്യപരാതി ബവ്‌കോയ്ക്ക് എതിരെ; വിശ്വംഭരന്റെ വീഡിയോ കൺമുമ്പിൽ ഉള്ളപ്പോൾ ആരാണ് നുണ പറയുന്നതെന്ന് സോഷ്യൽ മീഡിയ
കാസർകോഡ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടത് പ്രമുഖ ലീഗ് നേതാക്കൾ; ഉച്ചയൂണായായാലും പ്രഭാതഭക്ഷണം ആയാലും ലീഗ് ബഹിഷ്‌കരിച്ച സദസ്സിൽ യുഡിഎഫ് നേതാക്കൾ എത്തിയത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ്; യുഡിഎഫിന് തലവേദനയായി വിവാദം
രണ്ടുമാസം, ദിവസവും അച്ഛൻ ഊണുകഴിക്കാൻ വീട്ടിലേക്ക് വന്നപ്പോൾ സീറ്റ് ബെൽറ്റിടാതെ കാറോടിച്ചത് 149 തവണ; എഐ ക്യാമറ മിഴി തുറന്നപ്പോൾ പിഴ നോട്ടീസ് കിട്ടിയത് മകൾക്കും; പിഴയായി അടയ്‌ക്കേണ്ടത് 74,500 രൂപ; സംഭവം കാസർകോട്ട്
ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കസേരയിൽനിന്നു തള്ളിയിട്ട് മർദിച്ചു; ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി; മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് അടക്കം നാല് പ്രതികൾക്ക് തടവും പിഴയും
ഇവിടെ എല്ലാം മണൽ ലഹരി മാഫിയ തീരുമാനിക്കും; പൊലീസ് പിടിച്ചെടുത്ത് പുഴയിൽ തിരിച്ചു നിക്ഷേപിച്ച പൂഴി തൊട്ടടുത്ത ദിവസം മണലൂറ്റ് സംഘം തിരിച്ചെടുത്ത് കടത്തും; മാസപ്പടി കൃത്യമായതുകൊണ്ട് രാഷ്ട്രീയക്കാർക്കും മൗനം; കുമ്പള വളയത്ത് മണൽ മാഫിയയുടെ വിളയാട്ടം
മാർട്ടിന്റെ ബോംബിനെക്കാൾ മാരക ശേഷിയുള്ള വിഷ ബോംബുകൾ; വിദ്വേഷ പ്രചരണം നടത്തിയ രാജ്യദ്രോഹികൾക്കെതിരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി നാഷണൽ യൂത്ത് ലീഗ് നേതാവ്