JUDICIALഭാര്യയെ വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; 71 കാരനായ പ്രതിക്ക് ജീവപര്യന്തം; മകളെ വിറക് കൊണ്ട് അടിച്ചതിന് 12 വർഷം കഠിന തടവുംബുര്ഹാന് തളങ്കര19 Oct 2023 4:06 PM IST
Uncategorizedഒന്നര വയസുള്ള മകനെ അച്ഛൻ കായലിൽ എറിഞ്ഞുകൊന്നു; അമ്മയില്ലാത്ത കുട്ടിയെ വളർത്താൻ വിഷമമായതുകൊണ്ടാണ് കടുംകൈ കാട്ടിയതെന്ന് കുറ്റസമ്മതംബുര്ഹാന് തളങ്കര19 Oct 2023 3:20 PM IST
KERALAMനാട്ടുകാർ സ്വരം കടുപ്പിച്ചിട്ടും കൂസലില്ലാതെ വിൽപ്പന തുടർന്നു; കുമ്പളയിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയപ്പോഴും 'പോയി പണി നോക്കാൻ' എന്ന ഭാവം; ഒടുവിൽ നാല് കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽബുര്ഹാന് തളങ്കര19 Oct 2023 2:59 PM IST
SPECIAL REPORTകേസും കൂട്ടവും വേണ്ട; 10 ലക്ഷം തിരികെ നൽകി തലയൂരി; കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് എതിരെയുള്ള വണ്ടിച്ചെക്ക് കേസ് ഒത്തുതീർപ്പായിബുര്ഹാന് തളങ്കര18 Oct 2023 11:46 PM IST
SPECIAL REPORTകാസർകോട് പാലക്കുന്ന് ക്ഷേത്രത്തിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുക പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ; മുപ്പതിനായിരത്തോളം പേർക്ക് വോട്ടവകാശം; രാജ്യത്ത് തന്നെ ആദ്യം എന്ന് സൂചനബുര്ഹാന് തളങ്കര18 Oct 2023 11:33 PM IST
KERALAMകാഞ്ഞങ്ങാട് ഏഴ് റെസ്റ്റോറന്റുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി; പിടിച്ചെടുത്തത് ഒരിക്കലും മനുഷ്യർ കഴിക്കാൻ പാടില്ലാത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ എന്ന് വൈസ് ചെയർപേഴ്സൺബുര്ഹാന് തളങ്കര18 Oct 2023 5:27 PM IST
SPECIAL REPORTകാഞ്ഞിരമരം ഔദ്യോഗിക വൃക്ഷം; പക്ഷിയായി വെള്ളവയറൻ കടൽപരുന്ത്; ഇതിന് പുറമെ സ്വന്തം ജീവിയും പുഷ്പവും ഉള്ള ജില്ല; രാജ്യത്ത് കാസർകോടിന് മാത്രമായുള്ള പ്രത്യേകതബുര്ഹാന് തളങ്കര17 Oct 2023 4:20 PM IST
SPECIAL REPORTബസ്സിൽ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച കുഞ്ഞിനെ മറന്ന് ദമ്പതികൾ; രണ്ടുസ്റ്റോപ്പുകളിലായി ഇറങ്ങി ആകെ ആശയക്കുഴപ്പവും; ആളെ കാണാതെ വിഷമിച്ച് യുവാവായ യാത്രക്കാരനും; ഒടുവിൽ തർക്കവും; കാസർകോട്ടെ സംഭവം ഇങ്ങനെബുര്ഹാന് തളങ്കര16 Oct 2023 7:56 PM IST
Politicsഅഞ്ചു ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കാസർകോട് ഡിസിസി പ്രസിഡന്റ് വഞ്ചിച്ചെന്ന് ആരോപണം; കെ പി സി സിക്ക് പരാതി കൊടുത്തിട്ടും ഫലമില്ല; തൃക്കരിപ്പൂർ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി എംപി ജോസഫിന്റെ പരാതിയിൽ പി കെ ഫൈസലിന് സമൻസ്ബുര്ഹാന് തളങ്കര16 Oct 2023 7:32 PM IST
KERALAMവിധി ദിവസം കാത്ത് കാസർകോട്; മദ്രസാധ്യാപകൻ മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിൽ കോടതി നടപടികൾ പൂർത്തിയായിബുര്ഹാന് തളങ്കര13 Oct 2023 7:20 PM IST
Kuwaitമുസ്ലിംലീഗ് നേതാവ് ബി.എ റഹ്മാൻ ഹാജി എയർലൈൻസ് അന്തരിച്ചുബുര്ഹാന് തളങ്കര13 Oct 2023 7:15 PM IST
SPECIAL REPORTഒരിക്കൽ കൈക്കൂലിക്ക് കയ്യോടെ പിടിച്ചിട്ടും, സസ്‌പെൻഡ് ചെയ്തിട്ടും പഠിച്ചില്ല; അനസ്‌തേഷ്യ നൽകാൻ രോഗിയിൽ നിന്ന് 2000 രൂപ കിമ്പളം; കാസർകോട് ജനറൽ ആശുപത്രിയിലെ ഡോ. വെങ്കിട ഗിരിക്ക് വീണ്ടും സസ്‌പെൻഷൻ വിരമിക്കാൻ 5 മാസം ബാക്കിയിരിക്കെബുര്ഹാന് തളങ്കര13 Oct 2023 4:32 PM IST