വീട്ടമ്മയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപണം; മൊബൈൽ കടയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; തടയാൻ ചെന്ന പിതാവിനും മർദ്ദനം; നാലുപേർ അറസ്റ്റിൽ
ഉംറ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ വാങ്ങി യുവാവ് മുങ്ങി; പാസ്‌പോർട്ടുകളും തട്ടിയെടുത്തു; തീർത്ഥാടകർ തട്ടിപ്പറിഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ
റെയിൽവെ സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്ത സ്‌കൂട്ടർ ആളുകൾ നോക്കി നിൽക്കെ കവർന്നു; മൂന്ന് കിലോമീറ്റർ തള്ളിക്കൊണ്ട് പോയി ലോക്ക് മാറ്റി, പുതിയ താക്കോലും ഉണ്ടാക്കി മോഷ്ടാവ് സ്ഥലം വിട്ടെങ്കിലും ഒടുവിൽ പെട്ടു; കാഞ്ഞങ്ങാട്ടെ സംഭവം ഇങ്ങനെ
ഒരിടവളയ്ക്ക് ശേഷം കോഴിക്കോട്, കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് കേസുകൾ കൂടുന്നു;  കണ്ണൂരിലും മംഗളൂരുവിലുമായി 3.75 കിലോ സ്വർവുമായി കാസർകോട് സ്വദേശികളടക്കം മൂന്നു പേർ പിടിയിൽ; എല്ലാ കടത്തുകളും മലദ്വാരത്തിൽ ഒളിപ്പിച്ച്
വോർക്കാടി സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ്- സി പി എം ഔദ്യോഗിക സഖ്യത്തെ അട്ടിമറിച്ച് ബിജെപി- കോൺഗ്രസ് വിമത സഖ്യം; വിമതരുടെ ജയം വൻ ഭൂരിപക്ഷത്തിൽ; അവസാന നിമിഷത്തിലെ അച്ചടക്ക നടപടി ഏറ്റില്ല
ബാങ്ക് ഭരണം പോയാലും കുഴപ്പമില്ല, ബിജെപി പിന്തുണ വേണ്ട; മഞ്ചേശ്വരത്തെ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കി; നടപടി വൊർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്; നിലവിൽ കോൺഗ്രസ് ബാങ്ക് ഭരിക്കുന്നത് സിപിഎം പിന്തുണയോടെ
കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ച അമ്മ അറസ്റ്റിൽ;  അമ്മയുടെ കടുംകൈ കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കാൻ കുഞ്ഞ് തടസമാണെന്ന് കരുതി
കാസർകോട് അനസ്‌തേഷ്യ വിഭാഗം ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; രാസ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ മൂത്രമൊഴിച്ച് ചെറുക്കാനുള്ള ശ്രമം പാളി; 2000 രൂപ കൈക്കൂലി വാങ്ങിയത് ശസ്ത്രക്രിയാ തീയതി നേരത്തെയാക്കാൻ
സ്‌കൂൾ ബസും ഓട്ടോയും ഇടിച്ച് അപകടം ഉണ്ടായപ്പോൾ കൈയ്‌മെയ് മറന്ന് കാസർകോട്ടുകാർ; പൊലീസിനൊപ്പം കൈകോർത്ത് ആരോഗ്യവകുപ്പും, രാത്രി പോസ്റ്റ്‌മോർട്ടത്തിനായി പോരാടി വിജയിച്ച എൻ എ നെല്ലിക്കുന്നും; ദുരന്തത്തിൽ ആശ്വാസം പകർന്നത് ഇവർ