മൂവി പ്ലാറ്റ്ഫോം കമ്പനിയിൽ പാർട്ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 13 ലക്ഷം; നിക്ഷേപത്തിൽ ലാഭവിഹിതമെന്ന പേരിൽ 1.30 ലക്ഷം; വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഉള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടം
നഴ്‌സിന്റെ കഴുത്തിൽ പിടിച്ച് തള്ളിയ രോഗി മുറിയിൽ കയറി വാതിലടച്ചു; ഫയർ ഫോഴ്സ് വാതിൽ തകർത്ത്  കീഴ്‌പ്പെടുത്തി; കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ അക്രമം കാണിച്ചത് മാനസിക വിഭ്രാന്തിയുള്ള യുവാവ്
കുടുംബത്തോടൊപ്പം താജ്മഹൽ അടക്കം സ്ഥലങ്ങളിൽ വിനോദയാത്രയ്ക്ക് ശേഷം മടങ്ങി എത്തിയത് രണ്ടുദിവസം മുമ്പ്; സ്‌കൂളിലെ വിദ്യാർത്ഥിയുടെ വാട്‌സാപ് സന്ദേശത്തിന് മറുപടി നൽകിയുമില്ല; കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി 33 കാരി ജീവനൊടുക്കിയത് എന്തിന്?
കുട്ടി ഡ്രൈവറെ കണ്ണുമടച്ച് വാഹനം ഓടിക്കാൻ വിടും മുമ്പ് മാതാപിതാക്കൾ ഓർക്കുക, കാത്തിരിക്കുന്നത് ജയിൽ! ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ ലക്ഷങ്ങൾ നഷ്ടപരിഹാരവും; കാസർകോട്ട് ഫർഹാന്റെ മരണ ശേഷം കുട്ടി ഡ്രൈവിങ് കേസുകളിൽ പിഴ ഈടാക്കിയത് 17.50 ലക്ഷം
ഉപ്പളയിൽ രാത്രികാല പട്രോളിംഗിനിടെ പൊലീസിനെ ആക്രമിച്ച പ്രതികൾ കീഴടങ്ങി; കേസിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതുകൊലക്കേസ് പ്രതി അടക്കം മൂന്നുപ്രതികൾ
സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് കാസർകോട്ട് വ്യാപകമാകുന്നു;  മയക്കുമരുന്ന് വിൽപ്പനക്കാരുടെ താവളമായി മസാജിങ് കേന്ദ്രങ്ങളും; കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്നുപേർ പൊലീസിന്റെ പിടിയിൽ
കാണാതായ അമ്മയെയും കുഞ്ഞിനെയും തിരഞ്ഞുവന്നപ്പോൾ കണ്ടത് വയലിൽ ഒറ്റയ്ക്ക് നിൽക്കുന്ന യുവതിയെ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നതെന്ന് കുറ്റസമ്മതം; കടുംകൈക്ക് പിന്നിൽ കുടുംബപ്രശ്‌നമെന്ന് നിഗമനം
ഒരുകപ്പ് ചായ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും; മണവും രുചിയും ബഹുകേമം; രുചിയിൽ ഭ്രമിച്ച് ഈ തേയിലപ്പൊടി വാങ്ങിയാൽ ആശുപത്രി കയറേണ്ടി വരും; കാസർകോട്ട് ഹൊസങ്കടിയിൽ വ്യാജ തേയില കണ്ടെത്തിയപ്പോൾ മുന്നറിയിപ്പ്