KERALAM15 വയസായ ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; മാതാവിന്റെ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്; കുട്ടിയുടെ അമ്മയ്ക്കും മറ്റ് മൂന്നുയുവാക്കൾക്കും എതിരെ കേസ്ബുര്ഹാന് തളങ്കര6 Sept 2023 4:20 PM IST
Marketing Featureകുമ്പളയിൽ കാർ ചേസിങ്ങിനിടെ വിദ്യാർത്ഥിയായ ഫർഹാസ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ല; അപകടത്തിൽ പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ല; കാറിൽ സഞ്ചരിച്ച മറ്റുവിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും മൊഴികളിൽ വൈരുദ്ധ്യം; ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്ബുര്ഹാന് തളങ്കര6 Sept 2023 4:11 PM IST
SPECIAL REPORTപ്രായപൂർത്തിയാകാത്ത മക്കൾ വണ്ടിയോടിച്ചിട്ട് പിടിച്ചാൽ മാതാപിതാക്കൾക്ക് പഴയതുപോലെ കരഞ്ഞ് രക്ഷപ്പെടാനാവില്ല; കാസർകോട് രണ്ട് കുട്ടി ഡ്രൈവർമാരുടെ രക്ഷിതാക്കൾക്കെതിരെ കേസ്; 25,000 രൂപ പിഴ മാത്രമല്ല, ചിലപ്പോൾ ജയിലിലും കിടക്കേണ്ടി വന്നേക്കാംബുര്ഹാന് തളങ്കര6 Sept 2023 3:10 PM IST
KERALAMനേത്രാവതി എക്സ്പ്രസിൽ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ; പാൻട്രി കാറിലേക്ക് ഓടിക്കയറി വാഷ് ബേസിൻ അടിച്ചു തകർത്തു; സംഭവം ട്രെയിൻ കാസർകോട്ട് എത്തിയപ്പോൾബുര്ഹാന് തളങ്കര5 Sept 2023 4:24 PM IST
Marketing Featureദഹനക്കേട് മാറാൻ ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയതെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ലീഗ് നേതാവ്; മഞ്ചേശ്വരത്ത് എസ്‌ഐ അനൂപിന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്‌മാൻ റിമാൻഡിലായതോടെ ശക്തമായ പ്രതിഷേധംബുര്ഹാന് തളങ്കര5 Sept 2023 4:09 PM IST
SPECIAL REPORTട്രെയിനിന് നേരേ കല്ലെറിയുന്നത് യാത്രക്കാർക്ക് നേരേ എറിയുന്നതിന് തുല്യം; ജീവന് ഭീഷണിയാകുന്ന കല്ലേറിനെതിരെ ബോധവത്കരണം നടത്തിയിട്ടും ഫലമില്ല; കാസർകോഡ് കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിൽ നേത്രാവതിക്ക് എതിരെ കല്ലേറുണ്ടായതോടെ കടുത്ത നടപടികൾക്ക് മുറവിളിബുര്ഹാന് തളങ്കര2 Sept 2023 4:18 PM IST
Uncategorizedഭർത്താവിന്റെ സ്വത്ത് വിഹിതം നൽകേണ്ടി വരുമെന്ന സംശയം; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പാലിൽ കീടനാശിനി കലർത്തി രണ്ടാനമ്മ കൊലപ്പെടുത്തിബുര്ഹാന് തളങ്കര2 Sept 2023 4:02 PM IST
Marketing Featureപൊലീസ് ചേസ് ചെയ്ത വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവം; വിദ്യാർത്ഥികൾ കാർ നിർത്തിയിട്ട സ്ഥലവും ഭയന്നോടിയ പ്രദേശങ്ങളും സന്ദർശിച്ച് ക്രൈംബ്രാഞ്ച് സംഘം; അപകടസാധ്യത ഉള്ള സ്ഥലത്താണ് വാഹനപരിശോധന നടത്തിയതെന്ന് ഫർഹാസിന്റെ ഉമ്മയുടെ പരാതി; പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ സേനയ്ക്കുള്ളിൽ അമർഷംബുര്ഹാന് തളങ്കര1 Sept 2023 4:53 PM IST
Marketing Featureപ്രണയബന്ധത്തിൽ നിന്നു പിന്മാറിയില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; വീട്ടിൽ നിന്ന് 26കാരൻ ഇറങ്ങിയത് ആരുടെ ഫോൺകോൾ വന്നതിന് ശേഷം? പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തതോടെ യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽബുര്ഹാന് തളങ്കര1 Sept 2023 3:15 PM IST
Uncategorized2022 ൽ മികച്ച വില്ലജ് ഓഫീസർ പുരസ്‌കാരം നൽകി സർക്കാർ ആദരിച്ച ഉദ്യോഗസ്ഥൻ; എന്തും സാധിച്ചുനൽകുന്നതുകൊണ്ട് രാഷ്ട്രീയക്കാർക്കും പ്രിയങ്കരൻ; തണ്ടപ്പേര് അനുവദിച്ച് നൽകാൻ 3000 രൂപ കൈക്കൂലി; കാസർകോട് ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽബുര്ഹാന് തളങ്കര24 Aug 2023 9:29 PM IST
SPECIAL REPORTഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ലീഗ് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ; ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയത് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അടക്കം സ്വത്തുവഹകൾ; 170ൽ അധികം നിക്ഷേപകർ വഞ്ചിക്കപ്പെട്ട കേസിൽ വഴിത്തിരിവായത് ഷുക്കൂർ വക്കീൽ അടക്കം നടത്തിയ പോരാട്ടംബുര്ഹാന് തളങ്കര23 Aug 2023 2:42 PM IST
Marketing Featureആവേശം മൂത്ത് ഏറ്റുവിളിച്ചവരെല്ലാം വെട്ടിലായി; വിദ്വേഷ മുദ്രാവാക്യം വിളിയിൽ 17 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം; എല്ലാ പ്രതികളെയും പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവിബുര്ഹാന് തളങ്കര27 July 2023 9:38 PM IST