ഒരുകപ്പ് ചായ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും; മണവും രുചിയും ബഹുകേമം; രുചിയിൽ ഭ്രമിച്ച് ഈ തേയിലപ്പൊടി വാങ്ങിയാൽ ആശുപത്രി കയറേണ്ടി വരും; കാസർകോട്ട് ഹൊസങ്കടിയിൽ വ്യാജ തേയില കണ്ടെത്തിയപ്പോൾ മുന്നറിയിപ്പ്
കുമ്പളയിൽ കാർ ചേസിങ്ങിനിടെ വിദ്യാർത്ഥിയായ ഫർഹാസ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ചയില്ല; അപകടത്തിൽ പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ല; കാറിൽ സഞ്ചരിച്ച മറ്റുവിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും മൊഴികളിൽ വൈരുദ്ധ്യം; ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടിയോടിച്ചിട്ട് പിടിച്ചാൽ മാതാപിതാക്കൾക്ക് പഴയതുപോലെ കരഞ്ഞ് രക്ഷപ്പെടാനാവില്ല; കാസർകോട് രണ്ട് കുട്ടി ഡ്രൈവർമാരുടെ രക്ഷിതാക്കൾക്കെതിരെ കേസ്; 25,000 രൂപ പിഴ മാത്രമല്ല, ചിലപ്പോൾ ജയിലിലും കിടക്കേണ്ടി വന്നേക്കാം
ദഹനക്കേട് മാറാൻ ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയതെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ലീഗ് നേതാവ്; മഞ്ചേശ്വരത്ത് എസ്‌ഐ അനൂപിന്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്‌മാൻ റിമാൻഡിലായതോടെ ശക്തമായ പ്രതിഷേധം
ട്രെയിനിന് നേരേ കല്ലെറിയുന്നത് യാത്രക്കാർക്ക് നേരേ എറിയുന്നതിന് തുല്യം; ജീവന് ഭീഷണിയാകുന്ന കല്ലേറിനെതിരെ ബോധവത്കരണം നടത്തിയിട്ടും ഫലമില്ല; കാസർകോഡ് കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിൽ നേത്രാവതിക്ക് എതിരെ കല്ലേറുണ്ടായതോടെ കടുത്ത നടപടികൾക്ക് മുറവിളി
പൊലീസ് ചേസ് ചെയ്ത വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവം; വിദ്യാർത്ഥികൾ കാർ നിർത്തിയിട്ട സ്ഥലവും ഭയന്നോടിയ പ്രദേശങ്ങളും സന്ദർശിച്ച് ക്രൈംബ്രാഞ്ച് സംഘം; അപകടസാധ്യത ഉള്ള സ്ഥലത്താണ് വാഹനപരിശോധന നടത്തിയതെന്ന് ഫർഹാസിന്റെ ഉമ്മയുടെ പരാതി; പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ സേനയ്ക്കുള്ളിൽ അമർഷം
പ്രണയബന്ധത്തിൽ നിന്നു പിന്മാറിയില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി; വീട്ടിൽ നിന്ന് 26കാരൻ ഇറങ്ങിയത് ആരുടെ ഫോൺകോൾ വന്നതിന് ശേഷം?  പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തതോടെ യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ
2022 ൽ മികച്ച വില്ലജ് ഓഫീസർ പുരസ്‌കാരം  നൽകി സർക്കാർ ആദരിച്ച ഉദ്യോഗസ്ഥൻ; എന്തും സാധിച്ചുനൽകുന്നതുകൊണ്ട് രാഷ്ട്രീയക്കാർക്കും പ്രിയങ്കരൻ; തണ്ടപ്പേര് അനുവദിച്ച് നൽകാൻ 3000 രൂപ കൈക്കൂലി; കാസർകോട് ചിത്താരി  വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിൽ
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ലീഗ് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ; ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയത് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അടക്കം സ്വത്തുവഹകൾ; 170ൽ അധികം നിക്ഷേപകർ വഞ്ചിക്കപ്പെട്ട കേസിൽ വഴിത്തിരിവായത് ഷുക്കൂർ വക്കീൽ അടക്കം നടത്തിയ പോരാട്ടം