CELLULOID

ശേഷിപ്പ് ഐഎഫ്എഫ്കെയിലേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍; മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളടക്കം നേടിയ പല്ലൊട്ടിക്ക് ശേഷം വീണ്ടും അംഗീകാര നിറവില്‍ സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സ്