RESEARCH

സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമോ? ബീജോത്പാദന ശേഷിയെ കുറയ്ക്കും; ഗര്‍ഭിണികള്‍ക്കും മരുന്ന് ദോഷകരമെന്ന് പുതിയ പഠനം
മരണത്തിന് തൊട്ട് മുന്‍പ് ഒരാളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവും? മണവും രുചിയും വേദനയും ഒക്കെ എങ്ങനെയാണ് മാറുന്നത്? മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ്?
ക്യാന്‍സര്‍ വന്നാല്‍ മുറിച്ചു കളയുക അല്ലാതെ വേറെന്ത് വഴി എന്ന ചോദ്യം ഉടന്‍ അപ്രസക്തമാകും; ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് കണ്ടെത്തി ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞര്‍; ക്യാന്‍സര്‍ ഗവേഷണ രംഗത്ത് വഴിത്തിരിവ്
കോവിഡ് വാക്‌സിന്‍ എടുത്ത പലരുടെയും സ്തനങ്ങള്‍ നിയന്ത്രണമില്ലാതെ വളരുന്നു; അന്വേഷണം പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങള്‍; എല്ലാ വാക്‌സിനുകള്‍ക്കും ഈ ഞെട്ടിക്കുന്ന പാര്‍ശ്വഫലം ബാധകം; കാനഡയിലും ബ്രിട്ടനിലും കേസ്
ആസ്ബസ്റ്റോസ് എത്ര മാരകം എന്നറിയണമെങ്കില്‍ 80 പിന്നിട്ട ആ ക്യാന്‍സര്‍ രോഗിയുടെ കഥയറിയണം; ചെറുപ്പത്തിലേ പിതാവിന്റെ തമാശ ജീവിത സായാഹ്നത്തില്‍ ഈ സ്ത്രീയെ ബാധിച്ചത് ഇങ്ങനെ
അര്‍ബുദം ചെറുക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ; അടുത്ത വര്‍ഷം മുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെനന്ന് പ്രഖ്യാപനം; വാക്സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും തടയുെന്ന് തെളിഞ്ഞെന്ന് അവകാശവാദം
വെജിറ്റബിള്‍ ഓയില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നെന്ന് കണ്ടെത്തല്‍; പ്രോസ്റ്റേറ്റ് കാന്‍സറിന്റെ തുടക്കക്കാര്‍ എണ്ണ ഉപയോഗിച്ചാല്‍ ട്യൂമര്‍ വളരും; സാല്‍മണ്‍ കഴിക്കുന്നത് ഉത്തമ പ്രതിരോധം: ഈ ഭക്ഷണകാര്യം മറക്കരുതേ
ഒറ്റക്കാലില്‍ എത്ര നേരം നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയും? ഒന്ന് പരീക്ഷിച്ചു നോക്കൂ; അപ്പോള്‍ അറിയാം നിങ്ങളുടെ ഞരമ്പിനും എല്ലിനും മസിലിനും എത്ര പ്രായമായെന്ന്; മായോ ക്ലിനിക്കിന്റെ ബയോളജിക്കല്‍ എയ്ഡ് പരിശോധന ഇങ്ങനെ
അപകടം ഉണ്ടായില്ലെങ്കില്‍ എന്ന് മരിക്കുമെന്ന് ഇനി കൃത്യമായി പ്രവചിക്കാം; നിര്‍മ്മിത ബുദ്ധിയില്‍ തീര്‍ത്ത ഇ സി ജി യു കെയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി; 78 ശതമാനം കൃത്യതയുള്ള എ ഐ ഇ സി ജിയെ അറിയാം
അവയവങ്ങള്‍ ബഹിരാകാശത്ത് വികസിപ്പിക്കാന്‍ സാധിക്കുമോ? വിപ്ലവകരമായ പഠനവഴിയില്‍ ശാസ്ത്രലോകം; ഭൂമിയില്‍ കോശകലകളുടെ സംയോജനവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഭ്രമണപഥങ്ങളില്‍ പരിഹരിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍