NATIONAL

നമ്മൾ ആരുമായും സഖ്യത്തിനില്ല; ദളപതി താൻ..നമ്മ ബ്രാൻഡ് എന്ന് പ്രഖ്യാപനം; മഹാബലിപുരത്ത് ഇന്ന് നടന്ന ടിവികെ യോഗത്തിൽ നടന്നത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ; വിജയ്‌യെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി സൈകോളജിക്കൽ മൂവ്; നേർക്കുനേർ പോർ അഴിച്ചുവിടാൻ റെഡിയായി ഡിഎംകെ യും; 2026-ൽ തമിഴ് മണ്ണിൽ കൊടുംങ്കാറ്റ് വീശുമോ?
വലിയ ജനക്കൂട്ടമില്ല..അയ്യാ..കാപ്പത്തിങ്ക സാമി എന്നുള്ള വിളികളില്ല; തീർത്തും സാധാരണ ഒരു ഹോളിൽ മുഖത്തൊരു പ്രസരിപ്പ് ഇല്ലാതെ വീണ്ടും നേതാവിന്റെ എൻട്രി; തമിഴ് മണ്ണിനെ രക്ഷിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപനം; സഖ്യ ശ്രമങ്ങൾ എല്ലാം പൂർണമായി തള്ളിയും ധൈര്യം; 2026-ൽ വിജയ് കളം പിടിക്കുമോ?; ഉറ്റുനോക്കി രാഷ്ട്രീയ എതിരാളികൾ
ഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി
ഭരണത്തുടർച്ചയും പുരോഗതിയും ഉയർത്തിക്കാട്ടി എൻഡിഎ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകി മഹാസഖ്യം; ബിഹാർ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; 121 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും
രാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപി
കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍; നെഹ്‌റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്‍
ഹനുമാനെ അപമാനിക്കുന്നത് ഒരു യോഗി, പൊതുജനം ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്; പ്രതിപക്ഷ നേതാക്കളെ കുരങ്ങന്മാരെന്ന് വിളിച്ചതിൽ മറുപടിയുമായി കോൺഗ്രസ് നേതാവ്
തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപി
ഇൻഡ്യ മുന്നണിയ്ക്കായി പ്രചാരണം നടത്തുന്നത് മൂന്ന് കുരങ്ങന്മാർ; പപ്പുവിന് സത്യം പറയാനറിയില്ല, ടപ്പുവിന് സത്യം കാണാൻ കഴിയില്ല, അക്കുവിന് സത്യം കേൾക്കാൻ കഴിയില്ല; പരിഹാസവുമായി യോഗി ആദിത്യനാഥ്
അവരെ കണ്ടതും വണ്ടി നിർത്തി ചാടി ഇറങ്ങി നേതാവ്; ഒന്നും നോക്കാതെ വെള്ള ടീഷ‍ർട്ടും ധരിച്ച് കുളത്തിൽ ഒരൊറ്റ ചാട്ടം; രാഹുൽ ഗാന്ധിയുടെ ബിഹാർ പ്രചാരണത്തിനിടെ സംഭവിച്ചത്
കത്തോലിക്കർ ഇവിടെ മത പരിവർത്തനം നടത്തുന്നത് ഞാൻ കണ്ടിട്ടില്ല; അവർ അറിവാണ് പ്രചരിപ്പിക്കുന്നത്..!!; സഭയുടെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി കിരൺ റിജ്ജു