NATIONAL - Page 2

ലക്ഷദ്വീപില്‍ എന്‍.സി.പി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക്‌പോര്; മുതലാക്കാന്‍ കഴിയാതെ ബിജെപിയുടെ സംഘടനാ പ്രശ്‌നങ്ങളും; ബിജെപി അധ്യക്ഷനായി കാസ്മി കോയ തുടര്‍ന്നേക്കും
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം;  അവസാന വാര്‍ത്താ സമ്മേളനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇനി ജീവകാരുണ്യ പ്രവര്‍ത്തനം; അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കും
ഞാന്‍ സ്വന്തമായി വീടുവെച്ചില്ല;  എന്നാല്‍ നാലുകോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുനല്‍കി; എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം; എഎപി ദുരന്തമായി മാറിയെന്നും നരേന്ദ്ര മോദി
അരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ; മുഖ്യമന്ത്രി അതിഷിയോട് ഏറ്റുമുട്ടാന്‍ മുന്‍ എംപി രമേഷ് ബിധുരി; എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കും സീറ്റ്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജപി
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് എതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ബി ജെ പി യിലെ ഒരു വിഭാഗം നേതാക്കള്‍ എന്ന സംശയവും കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക്; ഇരു എന്‍സിപികളുടേയും ലയന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ വെട്ടിലാകുന്നത് ആര്?
നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി: പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്
നിതീഷ് കുമാറിന് നിറം മാറുന്നുവോ എന്ന് തോന്നിയതോടെ പഴയകാല സുഹൃത്തായ ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശിച്ചു; കേരളത്തില്‍ നിന്നും ആരിഫ് ബീഹാറില്‍ എത്തിയത് മോദിയുടെ പ്രത്യേക ദൂതനായി; ആരിഫിന് ലഭിച്ചത് സ്ഥാനക്കയറ്റം
കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി മലയാളി ഡി അയ്യപ്പന്‍