NATIONAL - Page 3

കോണ്‍ഗ്രസ് മുക്ത ബീഹാര്‍! പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും ബിജെപിയിലേക്ക്? പാര്‍ട്ടി ആസ്ഥാനത്തെ ദഹി-ചുരയില്‍ നിന്നും വിട്ടുനിന്നു; പാര്‍ട്ടി പിളര്‍പ്പിലേക്ക്; ആര്‍ജെഡിയിലും വിള്ളല്‍; ഇന്ത്യാ സഖ്യം തകര്‍ച്ചയിലേക്ക്
പാക്കിസ്ഥാന്‍ അബദ്ധം വല്ലതും കാട്ടിയാല്‍ അതിര്‍ത്തി കടന്ന് കരയുദ്ധത്തിന് ഇന്ത്യ പൂര്‍ണസജ്ജമായിരുന്നു; മോദി സര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശത്തില്‍ മൂന്നുസേനകളുടെയും സംയുക്ത നീക്കമാണ് വിജയം കണ്ടത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല; 88 മണിക്കൂര്‍ നീണ്ട മിന്നല്‍ നീക്കത്തിന്റെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി കരസേനാ മേധാവി
മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
നമ്മുടെ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുന്ന രീതി മാറണം; അടിമത്ത മനോഭാവത്തിൽ നിന്ന് രാജ്യം മുക്തമാകണമെങ്കിൽ നിങ്ങൾ ഉണരണം; പുതുതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി
പൊങ്കൽ ആണ് സാറെ..എനിക്ക് നാട്ടിൽ പോണം..; പിന്നെ ഇതിന്റെ ഉത്തരവാദിത്തം അവർക്കാണ്..!! സിബിഐ യ്ക്ക് മുന്നിൽ പതറി പോയ ജനനായകൻ; കരൂർ ദുരന്തത്തിന് പ്രധാന കാരണം പ്രാദേശിക ഭരണകൂടത്തിനെന്ന് തുറന്നുപറച്ചിൽ; എല്ലാം കൃത്യതയോടെ വീക്ഷിച്ച് ബിജെപി; ഇനി ടിവികെ യുടെ ഭാവിയെന്ത്?
അജിത് ഡോവലിന്റേത് സാമുദായിക വിദ്വേഷത്തിനുള്ള ഡോഗ് വിസിൽ; നൂറ്റാണ്ടുകൾ പഴക്കമുള്ള സംഭവങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള ആഹ്വാനം ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടെന്നും മെഹബൂബ മുഫ്തി
വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തവരെക്കുറിച്ച് ബി.ജെ.പി നേതാക്കൾ എങ്ങനെ മുൻകൂട്ടി അറിഞ്ഞു​?; തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമെന്ന് അഖിലേഷ് യാദവ്
അന്ന് തങ്ങളുടെ ജനനായകനെ ഒരുനോക്ക് കാണാനെത്തിയവർ ചെന്ന് പെട്ടത് വലിയൊരു ദുരന്തത്തിൽ; കരൂർ റാലിയ്ക്ക് വേണ്ടി വിജയ്‌ ഉപയോഗിച്ച ആ ബസ് കസ്റ്റഡിയിലെടുത്ത് സിബിഐ; ഇത് പ്രതികാര നടപടിയോ?
ഇരട്ട എൻജിൻ സർക്കാരുകൾ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്ക് വേണ്ടി; വികസനത്തിന്റെ പേരിൽ  നടക്കുന്നത് കൊള്ളയടി; ബി.ജെ.പി ഭ്രഷ്ട് ജനതാ പാർട്ടിയെന്നും രാഹുൽ ഗാന്ധി