NATIONAL - Page 4

ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കുന്നു; നിയോജകമണ്ഡലങ്ങളിലെ എം.പിമാരുടെ എണ്ണം കുറക്കാൻ നീക്കം; ഡി.എം.കെ സർക്കാരിന്റെ മികച്ച പ്രകടനത്തിൽ ബി.ജെ.പിക്ക് അസ്വസ്ഥതയെന്ന് ഉദയനിധി സ്റ്റാലിൻ
ജമ്മു കശ്മീരിലും പഞ്ചാബിലും രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍; അഞ്ച് ഒഴിവുകളിലേക്ക് ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും;  24ന് വോട്ടെടുപ്പു ഫലപ്രഖ്യാപനവും
പ്രധാനമന്ത്രി മോദി പിആര്‍ പ്രവര്‍ത്തനങ്ങളില്‍ തിരക്കില്‍; ബിജെപി വോട്ട് മോഷ്ടിച്ച് അധികാരത്തില്‍ തുടരുന്നു;  യുവാക്കള്‍ തൊഴില്‍ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
മോദി സാരിയുടുത്ത മോര്‍ഫ് ചെയ്ത ചിത്രം പങ്കുവെച്ചു; പിന്നാലെ എട്ടിന്റെ പണി; ബിജെപി പ്രവര്‍ത്തകര്‍ ചേർന്ന് കോണ്‍ഗ്രസ് നേതാവിനെ സാരിയുടുപ്പിച്ചു; വൈറലായി വീഡിയോ
പാരമ്പര്യ അവകാശവാദം ഇനി സ്വീകാര്യമല്ല എന്ന് ഏഷ്യയിലെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നു; മനീഷ് തിവാരിയുടെ നെപ്പോ കിഡ് പരാമര്‍ശത്തില്‍ രാഷ്ട്രീയ പോര്;  രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചെന്ന് ബിജെപി; തരംതാഴ്ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
വോട്ട്‌ചോരി നിലനില്‍ക്കുന്നിടത്തോളം തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കും; തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തി:  രാഹുല്‍ ഗാന്ധി
ട്രംപ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ അധികതീരുവയോട് എന്തുകൊണ്ട് ഉടനടി പ്രതികരിച്ചില്ല? കാരണം വ്യക്തമാക്കി രാജ്നാഥ് സിങ്;  സൈനിക നടപടികള്‍ ഇല്ലാതെതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി
തുടര്‍ച്ചയായി ഭരണം കിട്ടിയത് രാഷ്ട്രീയ അത്ഭുതമാണ്; വീണ്ടും തുടര്‍ഭരണത്തിലേക്കാണ് കേരളം; കേരളത്തിലെ ഇടത് ബദല്‍ രാജ്യമാകെ ഉയര്‍ത്തിക്കാട്ടണം; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബിയുടെ വാക്കുകള്‍
മോദി ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടരും; 2034-ന് ശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഒഴിവില്ല; ലോക നേതാക്കളില്‍ നിന്ന് ഇത്രയും ജന്മദിനാശംസകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല; ബിജെപിയിലെ    പ്രായപരിധി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്ന് സൂചിപ്പിച്ചു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല; വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു; ആശ്രിതത്വത്തിന്റെ ഈ ശത്രുവിനെ നമ്മള്‍ ഒരുമിച്ച് തോല്‍പ്പിക്കണം: രാജ്യം സ്വയം പര്യാപ്തമാകേണ്ടത് ഊന്നി പറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന് പിന്നാലെ