NATIONAL - Page 5

ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന ഇപ്പോൾ ഉള്ളത്; ഇന്ദിരാ ​ഗാന്ധി സ്വർ​ഗത്തിൽ നിന്ന് തിരിച്ചുവന്നാലും ആർട്ടിക്കിൾ 370 ഇവിടെ നടപ്പാക്കില്ല; ശിവസേനയ്ക്കും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് അമിത് ഷാ
മൂന്നാമതും മോദിയുടെ കാലുപിടിക്കാനൊരുങ്ങി നിതീഷ് കുമാര്‍; ബിഹാര്‍ മുഖ്യമന്ത്രിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഹസ്തദാനം നല്‍കി മോദി; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍
സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം;  ഇരുപാര്‍ട്ടികളും തങ്ങളുടേതായ വ്യക്തിത്വം പാലിക്കണം;  ശരദ് പവാറിന്റെ ചിത്രങ്ങളോ വിഡിയോയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് അജിത് പവാറിനോട് സുപ്രീം കോടതി
ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോര്‍ഡിന് ശീലമായി മാറി; ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ സമയമായി; ആരെതിര്‍ത്താലും വഫഖ് നിയമഭേദഗതി ബില്‍ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
എന്റെ ബാഗ് പരിശോധിച്ചതുപോലെ നിങ്ങള്‍ മോദിയുടേയും ഷായുടേയും ബാഗ് പരിശോധിച്ചോ?; ഉദ്ധവിന്റെ ബാഗ് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശിവസേന; ചട്ടം പാലിച്ചെന്ന് വിശദീകരണം
ശ്രീലങ്ക അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തില്‍ വര്‍ധന; തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ആശങ്കയില്‍; മോചനത്തിനായി ഇടപെടണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു; സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനവും കേന്ദ്രവും തമ്മിലും ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു; പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി; കേസെടുക്കണമെന്നും ആവശ്യം
ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; പടക്കം പൊട്ടിക്കലും വില്‍പനയും നിയന്ത്രിക്കണം;  ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ ബാധിക്കും;  നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത് എന്തുകൊണ്ട്? സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ഇന്ദിര ഗാന്ധിക്ക് എതിരെ വിധി പറഞ്ഞത് കൊണ്ടെന്ന് പ്രചാരണം; രാഹുല്‍ പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടില്‍ കൊട്ടിക്കലാശത്തില്‍
മുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും കഴിച്ചതില്‍ സിഐഡി അന്വേഷണം;  സമൂസ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവിന്റെ പരിഹാസം; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി
മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും; രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല;   കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ