NATIONAL - Page 6

ഉത്തര്‍പ്രദേശ് കോൺഗ്രസ്സിൽ അഴിച്ചുപണി; സംസ്ഥാന ഘടകങ്ങളടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ; താഴെത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം
തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും: നാണം കെട്ട് പടിയിറങ്ങിയപ്പോള്‍ മനംനൊന്ത് പറഞ്ഞ വാക്കുകള്‍ മധുരപ്രതികാരമായി; ദേവേന്ദ്ര ഫട്‌നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍
ലക്ഷദ്വീപിലെ യുവമോര്‍ച്ചാ മുന്‍ അധ്യക്ഷന്‍ ചേക്കേറിയത് ശരത് പവാറിന്റെ എന്‍സിപിയില്‍; മഹദാ ഹുസൈനെ സഹായിച്ചവരെ എല്ലാം പുറത്താക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തം; ലക്ഷദ്വീപിലേക്കും അമിത് ഷായുടെ നിരീക്ഷണം
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം;  രാജ്യത്തെ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണവും താമസിക്കാന്‍ മുറിയും നല്‍കില്ല; കടുത്ത തീരുമാനത്തില്‍ ത്രിപുരയിലെ ഹോട്ടല്‍ ഉടമകള്‍
മഹാരാഷ്ട്രയില്‍ സസ്‌പെന്‍സിന് വിരാമം; മഹായുതി സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും; ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഫട്‌നാവിസ്, ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഴിയിൽ തടഞ്ഞു; കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി; കോൺഗ്രസ് നേതാക്കളെ തടയാൻ നാല് ജില്ലകൾക്ക് നിർദേശം; നിരോധനാജ്ഞ കഴിയും വരെ ആർക്കും പ്രവേശനമില്ലെന്ന് ഉത്തരവ്
മഹാരാഷ്ട്രയിലെ ആ മഹാനേതാ  ഫഡ്‌നാവിസ് തന്നെ! ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഇന്ന് ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ വൈകീട്ട് മുംബൈ ആസാദ് മൈതാനത്ത്; ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും; ചര്‍ച്ചകളില്‍ ഷിന്‍ഡേയുടെ പിണക്കം തീര്‍ത്തെന്ന് സൂചന
യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മിയിൽ ചേർന്നു; രാഷ്ട്രീയ പ്രവേശനത്തിന് അവസരം നൽകിയതിന് നന്ദി അറിയിക്കുന്നതായും, വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യം ലഭ്യമാക്കുക ലക്ഷ്യമെന്നും അവാദ്
ചെന്നൈ വെള്ളപ്പൊക്കം; ദുരന്തബാധിതർക്ക് ധനസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്; 300 കുടുംബങ്ങളെ ചേർത്തുപിടിച്ചു; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ടിവികെ അം​ഗങ്ങൾ
സംഭൽ അക്രമം ആസൂത്രിതം, സാമുദായിക സൗഹാർദം തകർക്കുക ലക്ഷ്യം; ഭരണകൂടം തിടുക്കത്തിൽ നടപടികളെടുത്തു, കേന്ദ്ര സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അഖിലേഷ് യാദവ്
അദാനി വിഷയത്തില്‍ അഞ്ചാം ദിനത്തിലും പ്രതിപക്ഷ പ്രതിഷേധം;  പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്; ഇന്ത്യ സഖ്യത്തില്‍ ഭിന്നത;  യോഗം ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്