Channel

കോളീന്‍ റൂണിയെ രണ്ടാമതാക്കി ഐ ആം എ സെലിബ്രിറ്റി കിരീടം നേടി കാട്ടില്‍ നിന്ന് മടങ്ങി ഡാനി ജോണ്‍സ്;  മൂന്നാമതെത്തിയത്  പള്ളിവികാരിയായ റിച്ചാര്‍ഡ് കോള്‍; അവസാന ഡിന്നര്‍ കഴിച്ച് ഫൈനലിസ്റ്റുകള്‍ മടങ്ങി
റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ പത്ത് പോയിന്റ് വ്യത്യാസം നേടി ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നത് എതിരാളികളെ ബഹുദൂരം പിന്നിലാക്കുമെന്ന സന്ദേശം; കേരളാ വിഷന്‍ കേബിളില്‍ ഒന്നാം നമ്പര്‍ തന്ത്രത്തെ തിരഞ്ഞെടുപ്പ് കാലത്ത് മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ്; പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ നിറയുന്നത് മത്സരമില്ലാ ചിത്രം!
കേരളാ വിഷന്റെ ബോക്‌സ് ഇപ്പോള്‍ ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍! ഈ ആഴ്ചയിലും റേറ്റിംഗില്‍ മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാമത് റിപ്പോര്‍ട്ടര്‍; 24ന്യൂസിന് പിഴക്കുന്നുവോ? കൈരളിക്കും നേട്ടം; ടിവി റേറ്റിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
അന്‍വര്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നല്ലകാലം; വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ബാര്‍ക്കില്‍ ഒന്നാമത്; 24 രണ്ടാമത്; റിപ്പോര്‍ട്ടറിന് മൂന്നാം സ്ഥാനം; ജനം കുതിപ്പില്‍; വീണ്ടും മനം പിടിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ നേരോടെ നിരന്തരം നിര്‍ഭയം