FILM REVIEW

ടിക്കറ്റെടുക്കുമ്പോള്‍ തലവേദനക്കുള്ള ഗുളികയും കരുതണം! അടിയും വെടിയും പുകയുമായി വെറുമൊരു പാണ്ടിപ്പടം; അജിത്ത് ഫാന്‍സിന് മാത്രം വേണ്ടിയുള്ള കൊണ്ടാട്ടം; എന്നിട്ടും ചിത്രം വന്‍ സാമ്പത്തിക വിജയമാവുന്നു; ഗുഡ് ബാഡ് അഗ്ലി തമിഴ് സിനിമ പിറകോട്ടടിക്കുന്നതിന്റെ തെളിവ്
ന്യൂജന്‍ സൂപ്പര്‍ സ്റ്റാറായി നസ്ലന്‍! ബസൂക്കയെയും എമ്പുരാനെയും വെട്ടിച്ച് ഒരു കൊച്ചുചിത്രത്തിന്റെ കുതിപ്പ്; ഖാലിദ് റഹ്‌മാന്റെ അസാധ്യ മേക്കിങ്ങ്; ലുക്മാനും ഗണപതിയും അടക്കമുള്ള എല്ലാ നടന്‍മാരും പൊളിച്ചു; ഈ വര്‍ഷം ഒരു 100 കോടി ക്ലബ് ചിത്രം കൂടി; വിഷു വിപണി തൂക്കി ആലപ്പുഴ ജിംഖാന
ചിലയിടത്ത് ഇംഗ്ലീഷ് സിനിമകളെ പോലെ; ചിലയിടത്ത് ലോജിക്കില്ലാത്ത പാണ്ടിപ്പടം ശൈലി; ക്യാമറക്കും ബിജിഎമ്മിനും കൈയടി; ഗൗതം മേനോന്‍ മാസ്; മമ്മൂട്ടിയുടെ പ്രകടനത്തില്‍ പക്ഷേ പഞ്ച് കുറവ്; ബസൂക്ക ആവറേജില്‍ ഒതുങ്ങുന്നു; നൂറുകോടി ക്ലബ് എന്ന ഇക്കാ ഫാന്‍സിന്റെ സ്വപ്നം ഇനിയുമകലെ!
ഇതാ ലോകസനിമാ ചരിത്രത്തിലെ ഏറ്റവും പൊട്ടക്കഥ! എട്ടുനിലയില്‍ പൊട്ടി സിക്കന്ദര്‍; ഗുണ്ടകളെ പറപ്പിക്കുന്ന പഴയ മോഡല്‍ നായകന്‍ അസഹനീയം; എ ആര്‍ മുരുഗദോസിന്റെ ബോളിവുഡ് സംരംഭം ഫ്ളോപ്പ്; നാഷണല്‍ ക്രഷ് രശ്മി മന്ദാനയും വേസ്റ്റ്; സല്‍മാന്‍ ഖാന്‍ യുഗം അവസാനിക്കുന്നോ?
സ്റ്റീഫന്‍ നെടുമ്പള്ളി സൂപ്പര്‍, ഖുറൈഷിക്ക് പഞ്ച് പോരാ.! മോഹന്‍ലാലിന്റെ മാസ്സ് അഡ്രിനാലിന്‍ ബോംബിംഗ് ഇല്ല; ഓവര്‍ ലോഡഡ് ആയ സ്‌ക്രിപ്റ്റ്; പൃഥിയുടെ ഡയറക്ഷനും പോരാ; കട്ട ആരാധകര്‍ക്ക് കൈയടിക്കാന്‍ അധികം സീനുകളില്ല; സൂപ്പര്‍ ഹിറ്റില്‍ താഴെ, ഫ്ളോപ്പിലും മുകളില്‍; എമ്പുരാന്‍ ആവറേജില്‍ ഒതുങ്ങുമ്പോള്‍
ഇതാ കിം കി ഡുക്ക് സ്റ്റെലില്‍ ഒരു മലയാളം മൂവി; ഒരു രാത്രിയില്‍ അവിചാരിതമായി രണ്ടു സ്ത്രീകളുടെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടു പുരുഷന്‍മ്മാര്‍; പ്രതീക്ഷ കാത്ത് പ്രജേഷ് സെന്‍; സീക്രട്ട് ഓഫ് വിമന്‍ ഒരു വ്യത്യസ്ത ചിത്രം
ന്യൂജെന്‍ സിനിമയില്‍ അമ്മയെവിടെ എന്ന ചോദ്യത്തിന് ഇതാ ഉത്തരം; ഒപ്പം വാടക ഗര്‍ഭധാരണവും വിഷയമാവുന്നു; കഥയും സംവിധാനവുമാണ് ഹീറോ; ഇമോഷനൊപ്പം സസ്പെന്‍സും; സ്വിമ്മിങ് പൂളില്‍ കുളിക്കുന്നവര്‍ക്ക് കാട്ടുചോലയിലെത്തിയതിന്റെ സുഖം; അം അഃ ചേര്‍ത്ത് പിടിക്കേണ്ട ഒരു സിനിമ
ബേസിലും സൗബിനും ആവര്‍ത്തന വിരസതയുണ്ടാക്കുന്നു; ക്യാമറയും സൗണ്ടും എഡിറ്റിങ്ങും ഹോളിവുഡ് ലെവലില്‍; സ്‌ക്രിപിറ്റില്‍ പിഴച്ചു; ഡാര്‍ക്ക് ഹ്യൂമറും പാളി; ഒരേ ജോണര്‍ ഒരേ പാറ്റേണ്‍; ഇത് വീര്യം കുറഞ്ഞ ഷാപ്പ്!
മലയാളികളെ നാണം കെടുത്തുന്ന കുതറ വേഷത്തില്‍ ജയറാം; തറകോമഡിയും പെരും കത്തിയുമായ രംഗങ്ങള്‍; ക്ലീഷേ കഥ; രാം ചരണ്‍ ഫാന്‍സിന് തല ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ; ഇന്ത്യന്‍ 2 എട്ടുനിലയില്‍ പൊട്ടിയിട്ടും ഷങ്കര്‍ ഒന്നും പഠിച്ചില്ല; ഗെയിം ചേഞ്ചറും ഒന്നാന്തരം മലങ്കള്‍ട്ട്!
ഒറിജിനലിന്റെ തികവോടെ എ ഐ മമ്മൂട്ടി; 85-ല്‍ കാതോട് കാതോരത്തിന്റെ സെറ്റിനടുത്തുണ്ടായ ഒരു കൊല 2004-ല്‍ വെളിപ്പെടുമ്പോള്‍; മൂന്നാം വരവിലും കളറായി ദേവദൂതര്‍ പാട്ട്; കിഷ്‌ക്കിന്ധാ കാണ്ഡത്തിനുശേഷം ആസിഫലിക്ക് ഒരു ഹിറ്റ് കൂടി; ബ്രില്ലന്റ് സ്‌ക്രിപ്റ്റിങ്ങ്; രേഖാചിത്രം ഒരു ഉജ്ജ്വല ചിത്രം
ഫ്ളൈറ്റിലെ ഫൈറ്റുമായി മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; നായകനെ വെല്ലുന്ന വില്ലന്‍ വിനയ് റായ്; തൃഷ വെറുതേ; അജു വേസ്റ്റ്; സ്‌ക്രിപ്റ്റില്‍ ഉടനീളം പ്രശ്നങ്ങള്‍; ആവറേജില്‍ ഒതുങ്ങിയ ഐഡന്റിറ്റി
പൊലീസാണോ, മാവോയിസ്റ്റുകളാണോ ശരി? വീണ്ടും വിമോചന രാഷ്ട്രീയവുമായി വെട്രിമാരന്‍; വിജയ് സേതുപതിക്കൊപ്പം തിളങ്ങി മഞ്ജുവാര്യരും; ഇളയരാജയുടെ ശക്തമായ തിരിച്ചുവരവ്; വിടുതലൈ-2 ഒരു അസാധാരണ ചിത്രം