FILM REVIEW - Page 2

മലയാളത്തിന്റെ കില്‍; സൗഹൃദവും, പ്രണയവും, ചതിയും, പ്രതികാരവുമായി ഒരു വല്ലാത്ത ആക്ഷന്‍ ഡ്രാമ; ഇതുവരെ സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത നാല് കൊച്ചുപിള്ളേര്‍ പൊളിക്കുന്നു; കപ്പേളയിലെ പേര് കാത്ത് സംവിധായകന്‍ മുസ്തഫ; ഇത് ചോരക്കളിയുടെ മുറ
കാലം തെറ്റിയെത്തിയ കാതലന്‍; പ്രേമലു സംവിധായകന്റെ പുതിയ പടം ഒരു ശശാശരി ഫീല്‍ഗുഡ് മൂവി; പതിവുപോലെ പ്രണയവും ബ്രേക്കപ്പും പ്രതികാരവും നിറഞ്ഞ ഐ ടി കഥ; നെസ്ലന്‍ എന്ന ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈപ്പാവുന്നോ?
ലക്കി ദുല്‍ഖര്‍! ഇടവേളക്കുശേഷം വീണ്ടും പാന്‍ ഇന്ത്യന്‍ ഹിറ്റുമായി ഡി ക്യൂ; ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഫൈനാല്‍ഷ്യല്‍ ക്രൈം ഡ്രാമ; ഓര്‍മ്മയില്‍ വീണ്ടും ഹര്‍ഷദ്മേത്താക്കാലം; ലക്കി ഭാസ്‌ക്കര്‍ വിജയചിത്രമാവുമ്പോള്‍
ഉമ്മവെച്ചാല്‍ കുട്ടികളുണ്ടാവുമോ? ബംബിള്‍ ഗം വിഴുങ്ങിയാല്‍ മരിച്ചുപോവുമോ? 90-കളിലെ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ കഥയുമായി പല്ലൊട്ടി ഹൃദയം കീഴടക്കുന്നു; ഇത് കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന ചിത്രം; മലയാളത്തിനിന്ന് വീണ്ടുമൊരു വേള്‍ഡ് ക്ലാസ് സിനിമ!
പാളാത്ത പണി; ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭം കിടിലന്‍; കീടം വില്ലന്മാരായി അഴിഞ്ഞാടി ബിഗ്ബോസ് ഫെയിം സാഗറും ജുനൈസും; ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സ്; വയലന്‍സ് താങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ ചിത്രം കാണേണ്ടതില്ല; ഗാങ്സ്റ്റര്‍ തീം വെച്ച് ഇതാ വ്യത്യസ്തമായ ഒരു പടം
ക്ലാസും മാസും ചേര്‍ത്ത ടിപ്പിക്കല്‍ അമല്‍ നീരദ് ചിത്രം; കസറി ജ്യോതിര്‍മയി; കുഞ്ചോക്കോക്കും ഫഹദിനും കൈയടി; ഹോളിവുഡ് സ്റ്റെലിലുള്ള സൈക്കോ ത്രില്ലര്‍; പൂത്തുലഞ്ഞ് ബൊഗെയ്ന്‍വില്ല തീയേറ്ററുകളെ ചുവപ്പിക്കുമ്പോള്‍!
വീണ്ടും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി രജനികാന്ത്; 82ാം വയസ്സിലും കത്തി ജ്വലിച്ച് ബിഗ് ബി; പക്ഷേ എല്ലാവരെയും കടത്തിവെട്ടിയത് ഫഹദ്; മഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനില്ല; മാസും മസാലയും മിക്സായി പാതിവെന്ത പരുവത്തില്‍; വേട്ടയ്യന്‍ ശരാശരി മാത്രം
ഏറെക്കാലത്തിനുശേഷം ഒരു സിനിമ കണ്ടിട്ട് കണ്ണുനിറയുന്നു; തങ്കച്ചി പാസം എന്ന പരിഹാസത്തില്‍ നിന്ന് തമിഴ് സിനിമക്ക് മുക്തി; നിറഞ്ഞാടി കാര്‍ത്തിയും അരവിന്ദ് സ്വാമിയും; മെയ്യഴകന്‍ മനസ് നിറയ്ക്കുമ്പോള്‍!
ലൈംഗിക ചുവയോടെയുള്ള വാക്കുകളോ കാമമോ, ചുംബനങ്ങളോ അളവില്‍ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ പ്രണയകഥ; ഓള്‍റൗണ്ട് മികവില്‍ കഥ ഇന്നു വരെ; വിഷ്ണു മോഹന്‍ ബ്രില്യന്‍സ് വീണ്ടും
കസറി കിഷ്‌ക്കിന്ധാകാണ്ഡം! വെറ്ററന്‍ നടന്‍ വിജയരാഘവന്റെ കരിയര്‍ ബെസ്റ്റ്; ഗംഭീരമാക്കി ആസിഫലിയും; രചനയും ക്യാമറയും ചെയ്ത് ഞെട്ടിച്ച് ബാഹുല്‍ രമേഷ്; ഇത് വ്യത്യസ്തമായ ഫാമിലി  മിസ്റ്ററി ത്രില്ലര്‍
ട്രിപ്പിള്‍ വേഷത്തില്‍ തീയായി ടൊവീനോ! അമ്പതാമത്തെ ചിത്രത്തോടെ യുവ നടന് സൂപ്പര്‍താര പരിവേഷം; അപാരമായ മേക്കിങ്ങും മ്യൂസിക്കും; നന്നായി പ്രമോട്ട് ചെയ്താല്‍ ഇതൊരു പാന്‍ ഇന്ത്യന്‍ മൂവി; ഓണം തൂക്കി എ ആര്‍ എം