KERALAM

രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നി സമീപവാസികൾ നടത്തിയ പരിശോധനയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്