KERALAM - Page 2

കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ശ്രീനിതയ്ക്ക്
കയറ്റം കയറുന്നതിനിടെ സ്‌കൂൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൻ അപകടം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം നിലമേലിൽ