KERALAM - Page 3

ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരന്‍; കോണ്‍ഗ്രസും പ്രതീക്ഷയില്‍
സ്ത്രീകളെ ബഹുമാനിക്കുന്നതിനാലാണ് ഹേമ കമ്മിറ്റിയില്‍ തന്റെ പേര് വരാത്തതെന്ന് ഗണേഷ് കുമാര്‍; കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കില്ലെന്നും മന്ത്രി
മകളെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടക്കം; പിന്നാലെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടികൾക്ക് പരിക്ക്; നടുക്കം മാറാതെ പ്രദേശം
കണ്ണൂരിലെ സിപിഎം നേതൃത്വം രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയണം; ടി .ഐ മധുസൂദനന്‍ എംഎല്‍എയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉന്നത നേതാക്കള്‍ ഇടപെട്ട് അത് ഒതുക്കി: കെ സുധാകരന്‍ എംപി
വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; പന്തളത്ത് വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മില്‍ കൂട്ടയടി; കൂട്ടയടിയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്