KERALAM - Page 4

ബന്ധുവിന്റെ വീട്ടിൽ കയറി വരുന്നതുപോലെ...ആശുപത്രി നടയിൽ ഒരു അതിഥി; ആളുകൾക്കിടയിലൂടെ നടന്നും ഓടിയും പരിഭ്രാന്തി; ചുറ്റും സിനിമയെ വെല്ലും രംഗങ്ങൾ; മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കീഴടങ്ങൽ
പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തും; ഈ മാസം 16 മുതല്‍ പിണറായി ഗള്‍ഫ് പര്യടനത്തിന്
വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല; കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ല; റിസര്‍വ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്ന് ബിജെപി അധ്യക്ഷന്‍
അയല്‍വാസിയുടെ കുഞ്ഞിന്റെ സ്വര്‍ണം കാണാതായി; കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു; കായംകുളത്ത് ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് കന്യാകുമാരി സ്വദേശി ഷിബു