- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

X
തിരൂര്‍: അഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡില്‍ താമസിക്കുന്ന കൊടവത്തു വളപ്പില്‍ ഷഹദാദ് മുഹമ്മദിന്റെ മകന്‍ അബാനാണ് മരിച്ചത്. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ജെഷ്മ റഹ്‌മാന്‍ പുതിയങ്ങാടി. സഹോദരങ്ങള്‍: ആമിന, ബിലാല്‍. മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍.
Next Story


