SOCIOPOLITICAL

സ്വകാര്യ ജയിലുകള്‍ വന്നാല്‍ എന്താണ് കുഴപ്പം?  ഈ രംഗത്ത് അല്പം കോമ്പറ്റിഷന്‍ വരുന്നത് നല്ല കാര്യമാണ്. എവിടെയാണ് കൂടുതല്‍ നന്നായി ജയില്‍വാസികളുടെ പരിവര്‍ത്തനം നടക്കുന്നതെന്ന് പഠിക്കാമല്ലോ; സര്‍ക്കാര്‍ പരിഗണയ്ക്കായി നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി