To Know

നാണമില്ലേ നിനക്ക് പെൺമക്കളെയും കൂട്ടി വേദിയിൽ കയറാൻ! മക്കളെ ചേർത്ത് പിടിച്ച് വിമർശനത്തെ കൈയടിയാക്കിയ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലീം; ഈരാറ്റുപേട്ടയിൽ സംഘാടകന് ചുട്ട മറുപടി നൽകിയ സജ്‌ലിയുടെ കരുത്ത് പിതാവിനൊത്തുള്ള അനുഭവങ്ങൾ; അറിയണം കണ്ണൂർ സലീമിന്റെ സംഗീത കുടുംബത്തെ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു; മലയാളികൾ ഇപ്പോഴും മൂളുന്ന ഈ അനശ്വര വരികൾ അഞ്ച് പതിറ്റാണ്ട് പിന്നിട്ടു; മതവൈരം പെരുകുന്ന കാലത്ത് വയലാർ - ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന അമൂല്യ ഗാനത്തിന് പ്രസക്തിയേറുന്നു
കുട്ടികാലത്ത് ആരംഭിച്ച സംഗീതസപര്യ; ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യനായത് വഴിത്തിരിവായി; ബാങ്ക് മാനേജരായി ജോലി നോക്കുമ്പോഴും സംഗീതം ഉപേക്ഷിക്കാതെ മുറുകെ പിടിക്കുന്ന ആത്മാർപ്പണം; പട്ടം സനിത്തിന് സംഗീതമേ ജീവിതം
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്....പാടി മലയാള സിനിമയിൽ എത്തി; സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തിലൂടെ സംഗീത ആസ്വാദകരുടെ ഇഷ്ട സംവിധായകനായി; സ്വയം ചിട്ടപ്പെടുത്തിയ ഗസലുകൾ കൊണ്ട് ഹൃദയങ്ങളിൽ കാല്പനിക രസം തീർത്തും കോഴിക്കോടിന്റെ സംഗീത വേരുകൾ തേടിയലഞ്ഞും സൂഫി സംഗീതത്തിൽ അഭയം തേടി: സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനായ ഷഹബാസ് അമന്റെ കഥ
മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ; ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാമതായി വിവാഹം ചെയ്തത് സ്വന്തം മാനേജരെ; 25ാം വയസിൽ മുഹമ്മദ് നബി വിവാഹം കഴിച്ചത് നാൽപ്പതുകാരിയായ ഖദീജയെ; മാണിക്യ മലരായ പൂവിയുടെ പിന്നാമ്പുറ കഥ തേടുമ്പോൾ...
പൂർവ്വികല്യാണി രാഗത്തിൽ എന്തതിശയമേ ദൈവത്തിൻ സ്നേഹം എന്ന സ്തുതി വാഴ്‌ത്തിപ്പാടി; പിന്നെ നാട്ട, തിലക്, സുമനേശ്വരഞ്ജിനി, ഷണ്മുഖപ്രിയ രാഗങ്ങളിലും; പെരുന്നാൾഗീതങ്ങൾ കേട്ട പള്ളിമുറ്റത്ത് കർണാടകസംഗീതത്തിലൂടെ ഭക്തി നിറച്ച് സിസ്റ്റർ റിൻസി അൽഫോൻസ്