To Know - Page 2

ഗൗരവ് മേനോനും അഞ്ജലി നായരും അഭിനയിക്കുന്ന ചക്കര മാവിൻ കൊമ്പത്തിലെ ഗാനം യൂട്യൂബിൽ റിലീസ് ചെയ്ത് മ്യൂസിക്247; ഈ വെള്ളിയാഴ്ച തിയറ്ററിൽ എത്തുന്ന ചിത്രത്തിലെ ഗാനം ഇതുവരെ കണ്ടത് പതിനയ്യായരത്തിൽ അധികം പേർ
അമ്മതൻ ചെറു ചിറകിലെ ആ ചൂടിനായി കേഴുന്നു ഞാൻ; ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി അമ്മയ്ക്ക് ആദരമർപ്പിച്ച് ബിജിപാലിന്റെ മക്കളുടെ പാട്ട്;  ലോകത്തുള്ള എല്ലാ അമ്മമാർക്കുമായി ഒരുക്കിയ ഗാനം കേൾക്കാം
സംഗീതം മാടി വിളിച്ചപ്പോൾ അമേരിക്കയിൽ നിന്നും രസിക വന്നു ഇന്ത്യക്കാരെ രസിപ്പിക്കാനായി; ഓടക്കുഴൽ കൊണ്ട് ശങ്കർ മഹാദേവന്റെയും ഉസ്താദ് ഗുലാം അലി ഖാന്റെയും വരെ മനസ് കീഴടക്കിയ രസികാ ശേഖർ തരംഗമാവുമ്പോൾ
ഈ മലയാളി പയ്യനെ ഓർത്ത് നമുക്കും അഭിമാനിക്കാം; ബോളിവുഡിന്റെ കിങ് ഖാനെ എടുത്ത് പൊക്കി താരമായ വൈഷ്ണവിനെ തേടി ഏ ആർ റഹ്മാൻ: ഇന്ത്യൻ സംഗീത ഇതിഹാസത്തിനൊപ്പം വേദി പങ്കിടാൻ വൈഷണവിന് ക്ഷണം
സംഗീത രംഗത്തെ പ്രതിഭകൾക്കും, പ്രൊഫെഷനലുകൾക്കും, കമ്പനികൾക്കും അർഹിക്കുന്ന ആദരവ് നൽകി ഇൻഡിവുഡ് മ്യൂസിക് ഏക്‌സെലെൻസ് അവാർഡ്; സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്കും ശബ്ദ സംയോജകൻ എൻ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരം
താജ്മഹലും കണ്ടില്ല മുംബൈയിലും ജയ്പുരിലും കറങ്ങിയുമില്ല; മുംബൈയിലെ സംഗീതപരിപാടി കഴിഞ്ഞയുടൻ ജസ്റ്റിൻ ബീബർ ഇന്ത്യയിൽനിന്നു പറന്നു; പോപ് താരം ഇന്ത്യവിട്ടതു കൊടുംചൂട് സഹിക്കാതെയെന്ന് ആരാധകർ; നാലു പാട്ടു മാത്രം പാടി ബാക്കിയെല്ലാം ചുണ്ടനക്കിയെന്നും ആക്ഷേപം
മാർക്ക് മൈ വേഡ്സ്... ആലപിച്ചപ്പോൾ ആനന്ദനൃത്തം തുടങ്ങി; വേർ ആർ യു നൗ... കൂടി വന്നതോടെ മാസ്മരിക സംഗീതത്തിൽ എല്ലാ മതിമറന്ന് കാണികൾ; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസർ പ്രകാശവും എൽ.ഇ.ഡി. ലൈറ്റുകളും പുതുമയായി; ജസ്റ്റിൻ ബീബറിനൊപ്പം മുംബൈ നൃത്ത ചുവടുമായി നിറഞ്ഞു പാടിയത് ഇങ്ങനെ
വേദിയിലേക്ക് എത്താൻ റോൾസ് റോയ്‌സ് കാറോ അല്ലെങ്കിൽ വിമാനമോ നിർബന്ധം; വെള്ള കർട്ടനുകളുള്ള ഡ്രസിങ് റൂമും ഗ്ലാസിൽ തീർത്ത വാതിലുകളുള്ള റഫ്രിജറേറ്ററും വേണം; സംഗീതപരിപാടിക്കായി ഇന്ത്യയിലെത്തുന്ന ജസ്റ്റിൻ ബീബറിന്റെ ആവശ്യങ്ങൾ ഇങ്ങനെ
കേരളം ജനിച്ചുവീണ വർഷം ആദ്യ സിനിമാ ഗാനം പാടി; 78ാം വയസിൽ ജാനകിയമ്മ സിനിമാലോകം വിടുന്നത് താരാട്ടുപാട്ട് പാടിക്കൊണ്ട്; ഈ തെലുങ്കത്തിയുടെ ശബ്ദം എങ്ങനെയാണ് മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമായി മാറിയത്?