To Know - Page 3

ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി: മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം പത്തു കൽപ്പനകൾക്കു വേണ്ടി
കലാഭവൻ മണിയുടെ അവസാന ഗാനമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എട്ട് വർഷം മുമ്പുള്ള പാട്ട്; നൊമ്പരമായി മേലെ പടിഞ്ഞാറേ സൂര്യൻ ഗാനം; ഒടുവിൽ ആലപിച്ച ഗാനം ഇനിയും പുറത്തിറങ്ങാത്ത ചിങ്ങ മാസത്തിലെ കണ്ണിമാങ്ങ
ഉത്തരേന്ത്യൻ സംഗീതലോകം കീഴടക്കിയ നിവേദിത അച്ഛന്റെ വിയോഗമുണ്ടാക്കിയ ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങിലേക്ക്; 14 ഭാഷകളിൽ പാടി ചരിത്രം കുറിച്ച പ്രിയഗായിക ഇനി മലയാളത്തിലും മാറ്റുരയ്ക്കും
തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോ സൗജന്യമായി കാണണോ? ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് സുവർണാവസരം; പെർഫോർമൻസിനൊപ്പം ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോംഗ് വീഡിയോ റിലീസ് വൈകുന്നേരം ഇന്ത്യാ പവിലിയനിൽ