ASSEMBLY

മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രം; ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി മാറി; പിണറായിക്ക് കേരളം ഒരു ബാഡ് സർവീസ് എക്സിറ്റ് കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎ
സ്വര്‍ണക്കൊള്ളയില്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; സത്യഗ്രഹം ഇരിക്കുന്നത് സി ആര്‍ മഹേഷും നജീബ് കാന്തപുരവും; സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണം;  മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിലെന്നും പ്രതിപക്ഷ നേതാവ്; പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല
കേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗം
തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി; കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി;  ജിഎസ്ടി വിഹിതത്തില്‍ കുറവ, വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു; ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധി; നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം വായിച്ച് ഗവര്‍ണര്‍
തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം;  കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെ
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത് ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്; ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തിലെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷ തന്ത്രം
ചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്‍; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചു
കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്‍
ഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞു
സ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപം തീര്‍ക്കാനോ അയ്യപ്പ സംഗമം?  തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണോ മാസ്റ്റര്‍പ്ലാന്‍ ഓര്‍മിക്കുന്നത്;  മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുത്; ശബരിമല സ്വര്‍ണപ്പാളി വിവാദം നിയമസഭയില്‍; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍;  വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം;  സഭയ്ക്ക് അകത്തും പുറത്തും സമരമെന്ന് വി ഡി സതീശന്‍