ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു; മരിച്ചത് മൂന്ന് വയസുകാരി; ഇതോടെ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് സെപ്റ്റംബര്‍ രണ്ടിന്
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം; 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് ട്യൂബുകള്‍ പിടിച്ചെടുത്തു; ഡല്‍ഹിയില്‍ വന്‍ റാക്കറ്റ് പിടിയില്‍
മൂന്ന് ജില്ലകളില്‍ നിന്നായി കീഴടങ്ങി 78 മാവോയിസ്റ്റുകള്‍; ഇവരില്‍ 43 പേര്‍ സ്ത്രീകള്‍; കീഴടങ്ങിയവരില്‍ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് പ്രധാന നേതാക്കളും
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യോമഗതാഗത വിലക്ക് അടുത്ത മാസം 23 വരെ തുടരും; വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് നീട്ടിയത്; വിലക്ക് ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ക്ക് മാത്രം
ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല; പിന്നാലെ എങ്ങനെ കൈ കൊടുക്കാം എന്ന് കാണിക്കുന്ന വീഡിയോയും; ഹസ്തദാന വിവാദത്തിന് പിന്നാലെ പരിഹാസവുമായി ഓസീസ് താരങ്ങള്‍; വീഡിയോ ചര്‍ച്ചയായതോടെ നീക്കം ചെയ്തു
മലയാള സിനിമാ ചരിത്രത്തിലെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇനി ഒടിടിയിലേക്ക്; ഡിജിറ്റല്‍ റിലീസ് അവകാശം സ്വന്തമാക്കി ജിയോഹോട്ട്സ്റ്റാര്‍: റിലീസ് തീയതി ഉടന്‍
പുതുതായി വിരമിച്ച താരങ്ങളാണ് സെലക്ടര്‍മാര്‍ ആകാന്‍ ഏറ്റവും യോഗ്യര്‍; സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യം ഒരു ടീമിനും നല്ലതല്ല; അവര്‍ വഴികാട്ടികളാകണം,വിധികര്‍ത്താക്കളല്ല: ബിസിസിഐക്കെതിരെ രഹാനെ
ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് കയറി 40കാരന്‍; കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്ന് കളഞ്ഞു; പരാതി നല്‍കി 35കാരം; സംഭവം ഹൈദരാബാദില്‍
പ്രസവവേദനയെ തുടര്‍ന്ന് യുവതി എത്തിയത് നാല് മണിക്കൂര്‍ സഞ്ചരിച്ച്; എന്നാല്‍ പുതിയ അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചു; പുതിയ സ്‌കാന്‍ എടുക്കാന്‍ പോകുന്നതിനിടെ റോഡില്‍ പ്രസവിച്ച് 27കാരി; നവജാതശിശുവിന് ദാരുണാന്ത്യം